കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടികളെ കൊല്ലുരുതെന്ന് അമ്മ, ആളുകളെ തൂക്കിക്കൊല്ലുന്നതില്‍ തെറ്റില്ലെന്ന് മകന്‍, എന്താ ഇത്?

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശൂയ നിയമ കമ്മീഷന്‍ വിളിച്ച അഭിപ്രായ ശേഖരണ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. എംപിമാരായ ശശി തരൂര്‍, കനിമൊഴി എന്നിവര്‍ വധശിക്ഷയെ ശക്തമായി എതിര്‍ത്തപ്പോള്‍ വരുണ്‍ഗാന്ധി വധശിക്ഷ തുടരണമെന്ന് അഭിപ്രായപ്പെട്ടു. വധശിക്ഷ പരിഷ്‌കൃത സമൂഹത്തിന് ചേരില്ലെന്നും വധശിക്ഷ നടപ്പാക്കിയത് കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയുന്നില്ലെന്നും ശശി തരൂര്‍.

നിയമ വിദഗ്ധര്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നിയമ കമ്മീഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് ഭൂരിപക്ഷം പേരും വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെട്ടു...

വരുണ്‍ ഗാന്ധി...ഇങ്ങനെ?

വരുണ്‍ ഗാന്ധി...ഇങ്ങനെ?

തെരുവ് നായ്ക്കളെ പോലും കൊല്ലരുതെന്ന് വാദിയ്ക്കുന്നയാളാണ് മൃഗസ്‌നേഹിയായ മേനക ഗാന്ധി. മേനകയുടെ മകന് മനുഷ്യ സ്‌നേഹം ഇല്ലേ എന്ന് ചിന്തിച്ച് പോകും

വരുണ്‍ പറയുന്നത്

വരുണ്‍ പറയുന്നത്

ഒരിയ്ക്കലും മോചിതരാകില്ലെന്ന് ഉറപ്പുള്ള കുറ്റവാളികളെ ജീവിതകാലം മുഴുവന്‍ തടവില്‍ പാര്‍പ്പിയ്ക്കുന്നതിനെക്കാള്‍ ഭേദം വേദന കൂടാതെ ജീവനെടുക്കുകയാണെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി പറയുന്നു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ ആസുത്രണം ചെയ്യുന്നവര്‍ക്ക് പശ്ചാത്താപം ഉണ്ടാകില്ലെന്നും വരുണ്‍ഗാന്ധി

മേനക ഗാന്ധി

മേനക ഗാന്ധി

തെരുവ് നായ്ക്കളെപ്പോലും കൊല്ലരുതെന്ന് വാദിയ്ക്കുന്നയാളാണ് മേനക ഗാന്ധി

ശശി തരൂര്‍

ശശി തരൂര്‍

ആരും കുറ്റവാളികളായി ജനിയ്ക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് ഒരാളെ കുറ്റവാളിയാക്കുന്നതെന്നും ശശി തരൂര്‍ എംപി.

കനിമൊഴി

കനിമൊഴി

കനിമൊഴിയും വധശിക്ഷയ്ക്ക് എതിരാണ്‌

English summary
Law Commission consultation From Varun to Tharoor, voices emerge against death penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X