കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിഭാഷകര്‍ക്കെന്തിനാ ഫിറ്റ്‌നെസ്സ്???

  • By Neethu
Google Oneindia Malayalam News

ദില്ലി: കേസിനു കോടതിയില്‍ എത്തും മുമ്പ് പ്രതി മാത്രമല്ല ഇനി അഭിഭാഷകരും ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നില്ല എന്ന് സാക്ഷിപ്പെടുത്തുന്ന രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി.

ക്രിമിനല്‍ കേസുകളില്‍ ഹാജരാക്കുന്ന അഭിഭാഷകര്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഈ നടപടി.
ഏതെങ്ങിലും തരത്തിലുള്ള അയോഗ്യത ഉണ്ടെങ്കില്‍ വിചാരണ തുടരുന്നതിന് അനുവദുക്കില്ല. നിലവിലുള്ള ഏതെങ്കിലും നിയമതിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമം സംയോജിപ്പിക്കാനാണ് തീരുമാനം.

court

അഭിഭാഷകരുടെ അനാസ്ഥ മൂലം പുനര്‍വിചാരണ നടത്തുന്നതിനും കേസ് നീണ്ടു പോകുന്നതിനും ഈ നിയമം പരിഹാരമാക്കും.നീതിപൂര്‍വ്വമായ വിചാരണ കുറ്റവാളിയെ കണ്ടെത്തുന്നതിന് മാത്രമല്ല സമൂഹത്തിനും ഗുണം ചെയ്യുമെന്ന് ബഞ്ച് അഭിപ്രായപ്പെട്ടു.

'അഡ്വക്കേറ്റ്‌സ് ആക്ടില്‍' ഉള്‍പ്പെടുന്ന നിയമം ലോ കമ്മീഷന്‍, ബാര്‍ കണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവക്ക് ബാധകമാണ്.

English summary
Lawyers must submit their fitness on court before trail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X