ഇല്ല എന്നതിനെ അംഗീകരിക്കാന്‍ കഴിയണം: ജെയ്റ്റ്ലി
ദില്ലി: 'ഇല്ല' എന്നത് ഒരു യാഥാര്‍ത്ഥമാണ്. അത് അംഗീകരിക്കാന്‍ കഴിയണം. ഉപദേശം മുതിര്‍ന്ന ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടേതാണ്. ജസ്വന്ത് സിംഗ് രാജസ്ഥാനിലെ ബാര്‍മാറില്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെയാണ് ജെയ്റ്റിലിയുടെ ഉപദേശം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാതെ വരുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിയണമെന്നാണ് ജെയ്റ്റിലി പറഞ്ഞത്. ഇല്ല എന്നതിനെ അംഗീകരിക്കാന്‍ പഠിക്കണം. അത്തരം നിലപാടുള്ളവരാണ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയോടു കൂറുള്ളവരാകുന്നത്- ജെയ്റ്റ്ലി പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം എന്നത് അവകാശമാണ്. അവിടെ വ്യക്തിപരമായ താത്പര്യങ്ങളും ഇഷ്ടങ്ങളും മാറ്റിവച്ച് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തിനൊപ്പം നില്ക്കുക എന്നതാണ് പ്രധാന്യം. ചിലപ്പോള്‍ പാര്‍ട്ടി സ്ഥാനമാനങ്ങള്ക്കൊണ്ട് നേതാക്കളെ മൂടിയെന്നുവരാം, മറ്റു ചിലപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി വ്യക്തികള്‍ വ്യക്തിതാത്പര്യങ്ങള്‍ മാറ്റിവയ്ക്കണമെന്ന് അരുണ്‍ ജെയ്റ്റ്ലി പറയുന്നു.
ഏതെങ്കിലും നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചാല്‍ അതിനെ പുഞ്ചിരിയോടെ അംഗീകരിക്കണമെന്നാണ് ജെയ്റ്റിലി പറയുന്നത്. ഇത്തരം അവസരങ്ങള്‍ പാര്‍ട്ടിയോടുള്ള കൂറും അച്ചടക്കവും പാലിക്കുന്നു എന്നതിന് തെളിവാണത്രെ. പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലെയാണെന്ന് ജെയ്റ്റിലി പറഞ്ഞു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications