മൂന്ന് മിനിറ്റ് കൊണ്ട് എല്ലാം സംഭവിച്ചു; ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ മുങ്ങിമരിച്ചു!!
യ്പൂര് ഗോള്‍ഡന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടികളുടെ മരണം സ്ഥിരീകരിച്ചത്
ദില്ലി: കളിയ്ക്കുന്നതിനിടെ ഇരട്ടക്കുട്ടികള്‍ വാഷിംഗ് മെഷീനില്‍ വീണുമരിച്ചു. വെള്ളം നിറച്ചുവെച്ച വാഷിംഗ് മെഷീനില്‍ വീണാണ് മൂന്ന് വയസ്സുകാര ആണ്‍കുട്ടികള്‍ മരിച്ചത്. ദില്ലിയിലെ രോഹിണിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. അലക്കുന്നതിനിടെ അമ്മ സോപ്പുപൊടിയെടുക്കാന് പോയ സമയത്തായിരുന്നു സംഭവം. നിഷാന്ത്, നക്ഷ്യ എന്നിവരാണ് കൊല്ലപ്പെട്ടത്.
കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് കുട്ടികളുടെ പിതാവ് രവീന്ദര്‍ വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് 12 ലിറ്ററിലധികം വെള്ളം നിറച്ചുവച്ചിരുന്ന വാഷിംഗ് മെഷീനില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടികളുടെ മരണം സ്ഥിരീകരിച്ചത്. വാഷിംഗ് മെഷീനുള്ളില്‍ കടന്ന കുട്ടികള്‍ മെഷീന് ഓണാക്കിയിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.

മരണം സ്ഥിരീകരിച്ചതോടെ കുട്ടികളുടെ മൃതദേഹം ബാബ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലേയ്ക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സിആര്‍പിസിയിലെ 174ാം വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications