മൂന്ന് വര്‍ഷം പ്രണയിച്ച പെണ്‍കുട്ടികള്‍ പിരിഞ്ഞു, ഒരാള്‍ക്ക് പുരുഷനുമൊത്ത് ജീവിക്കണമെന്ന്
ജയ്പൂര്‍: സ്വവര്‍ഗാനുരാഗത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ക്ക് പ്രണയബന്ധത്തില്‍ നിന്നും വേര്‍പ്പിരിയണമെന്ന് ആഗ്രഹം. എന്നാല്‍ ഒരാള്‍ക്ക് ഇപ്പോഴും തന്റെ പ്രണയിനിയെ വിട്ടു പിരിഞ്ഞ് പോകാന്‍ കഴിയില്ലെന്ന് പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍.
20 കാരിയായ ഗുജ്ജന്‍ ശര്‍മ്മയാണ് പ്രണയിനിയെ തിരിച്ച് കിട്ടാല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. പ്രണയിനിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല.

ഗുജ്ജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രണയിനിയുടെ പിതാവ് ബന്ധം പിരിയണം എന്ന് ഭീഷണിപ്പെടുത്തുകയും ബാത്ത് റൂം ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നും പറയുന്നു. കേസ് അന്വേഷണത്തിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് പറയുകയായിരുന്നു.
പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് സ്റ്റേഷനിലേക്ക് വിളിച്ചത് എങ്കിലും ഗുജ്ജന്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പ്രശ്‌നം വഷളായതോടെ ഗുജ്ജന്റെ പിതാവ് പ്രണയിനി എന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്ത കുറ്റത്തിന് കേസ് നല്‍കുമെന്നാണ് പറയുന്നത്.












Click it and Unblock the Notifications