• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിടിലന്‍ സമ്മാനവുമായി 2021 അവസാനിപ്പിക്കാം: ബിനോമോ ലേണില്‍ പങ്കെടുക്കൂ.. ആമസോണ്‍ വൗച്ചർ നേടൂ..

Google Oneindia Malayalam News

ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുകളുമായി ജനപ്രിയ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ് ഫോമായ ബിനോമോ. അടുത്ത ഓണ്‍ലൈന്‍ ആഴ്ചകളില്‍ ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന ഓണ്‍ലൈന് ക്വിസ് മത്സരത്തിന് ഇതിനോടകം തന്നെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ട്രേഡിംഗ് പരിജ്ഞാനം പരിശോധിക്കാൻ മാത്രമല്ല, ആമസോൺ വൗച്ചറുകൾ വാങ്ങാനും ഈ ക്വിസ് മത്സരം അവസരമൊരുക്കുന്നു എന്നതാണ് ശ്രദ്ധേയം.

മത്സരം എപ്പോള്‍

2021 ഡിസംബർ 15 മുതൽ 2022 ജനുവരി 12 വരെയാമ് 'ലേൺ ആന്‍ഡ് ഇൻവെസ്റ്റ് ഇൻ യുവർസെൽഫ്' എന്ന് പേരിട്ട മത്സരം നടക്കുന്നത്. മത്സരങ്ങളിൽ പങ്കെടുത്ത് ശരിയായ ഉത്തരങ്ങൾ നൽകുന്നതിലൂടെ മൊത്തം 60 പേർക്ക് (ഓരോ ആഴ്‌ചയിലും 15 പേർ) ആമസോൺ വൗച്ചറുകൾ ലഭിച്ചേക്കാം.

മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം?

നാല് ലളിതമായ ഘട്ടങ്ങൾ പിന്നിടുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് മത്സരത്തിൽ പങ്കെടുക്കാന്‍ സാധിക്കും. ഇതിനായി ആദ്യം Binomo.com-ൽ രജിസ്റ്റർ ചെയ്യുകയും അതേ ഇമെയിൽ ഐഡി ഉപയോഗിച്ച് Oneindia.com-ലെ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും വേണം. എല്ലാ ആഴ്‌ചയിലും, ശരിയായ ഉത്തരം നല്‍കുന്ന എൻട്രികളുടെ പൂളിൽ നിന്ന് 15 വിജയികളെ ക്രമാനുസൃതമായി കണ്ടെത്തും.

മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ക്ലിക്ക് ചെയ്യൂ

മത്സരത്തിൽ പങ്കെടുക്കുന്നതിനായി ചെയ്യേണ്ടത്

ഘട്ടം 1: ബിനോമോയുടെ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു

ഘട്ടം 2: വൺഇന്ത്യ മത്സര പേജിലേക്ക് മടങ്ങി ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഗൂഗിള്‍ വഴി സൈൻ അപ്പ് ചെയ്യുക.

ഘട്ടം 3: ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് ശരിയായി ഉത്തരം നൽകുക. 1000 രൂപ വിലമതിക്കുന്ന മത്സര ആമസോൺ വൗച്ചറില്‍ എന്‍റർ ചെയ്യുകയും ചെയ്യുക

ഘട്ടം 4: വണ്‍ ഇന്ത്യയുടെ പ്രത്യേക മത്സര പേജിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും വിജയികളെ പ്രഖ്യാപിക്കും. ബിനോമോയുടെ ഇൻസ്റ്റാഗ്രാം പേജിലും മത്സര വിജയികളെ പ്രഖ്യാപിക്കും.

എന്താണ് സമ്മാനം?

ഓരോ ആഴ്ചയും, ശരിയായ ഉത്തരം നൽകുന്ന 15 ഉപയോക്താക്കൾക്ക് 1000 രൂപയുടെ ആമസോൺ വൗച്ചർ

പ്രൊഫഷണല്‍ ട്രേഡിങ് രംഗത്ത് ചുവട് വെയ്ക്കുന്നവർക്ക് അധിക വരുമാനം നേടാൻ കഴിയുന്ന ഒരു വിശ്വസനീയമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ് ബിനോമോ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം ബിനോമോയിലൂടെ വ്യാപാരം നടത്തി വലിയ വരുമാനം നേടുന്നു. നിങ്ങളും അധിക വരുമാനത്തിന് ബദലാണ് തിരയുന്നതെങ്കിൽ, നിങ്ങൾക്ക് ബിനോമോയേക്കാൾ അനുയോജ്യമായി മറ്റൊന്നുമില്ല. ബിനോമോ അതിന്റെ ഉപയോക്താക്കൾക്ക് ഒരു സുരക്ഷിത വ്യാപാര പ്ലാറ്റ്ഫോം നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ട്രേഡിംഗിന് സൗകര്യപ്രദവും ഉപയോക്തൃ സൗഹൃദവുമായ ഒരു പ്ലാറ്റ്ഫോമാണ് ബിനോമോയിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. വിശദമായ ബിനോമോ ട്യൂട്ടോറിയലുകളും ഹാൻഡി സവിശേഷതകളും വേഗത്തിൽ ട്രേഡിംഗ് പഠിക്കാൻ ഉപയോക്താവിനെ സഹായിക്കുന്നു.തുടക്കക്കാരും പരിചയസമ്പന്നരുമായ വ്യാപാരികളെ ശരിയാ മാർഗത്തിലൂടെ ബിനോമോ മുന്നോട്ട് നയിക്കുന്നു. എല്ലാ വിവരങ്ങളും എൻക്രിപ്റ്റ് ചെയ്യാനും സുരക്ഷിതമാക്കാനും പ്ലാറ്റ്ഫോം SSL പ്രോട്ടോക്കോൾ നടപ്പിലാക്കുന്നു. ഇതിലൂടെ ഉപയോക്താക്കളുടെ പേയ്മെന്റുകൾ എല്ലായ്‌പ്പോഴും സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. ചുരുക്കത്തില്‍ ട്രേഡിങ് വിശദമായി പഠിക്കുന്നതിനും അധിക വരുമാനം നേടുന്നതിനുമുള്ള ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്.

ഇൻറർനാഷണൽ ഫിനാൻഷ്യൽ കമ്മീഷൻ ഇന്ത്യയിൽ ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം സുരക്ഷിതമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലൂടെ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ്, ക്ലയന്റ് അവരുടെ സാമ്പത്തിക ശേഷി വിലയിരുത്തുകയും സൈറ്റിന്റെ സേവന കരാറുമായി സ്വയം പരിചയപ്പെടുകയും വേണം. OTC സാമ്പത്തിക ഉപകരണങ്ങളുമായുള്ള പ്രവർത്തനങ്ങൾ കാര്യമായ അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

cmsvideo
  Omicron threat in Kerala | Oneindia Malayalam

  OTC സാമ്പത്തിക ഉപകരണങ്ങളുമായുള്ള പ്രവർത്തനങ്ങളിൽ ലാഭത്തിനോടൊപ്പം നഷ്ടകള്‍ ഉണ്ടാവാനുള്ള സാധ്യതയും തുല്യമാണ്. എല്ലാ സാമ്പത്തിക അപകടസാധ്യതകളും വിലയിരുത്തി ട്രേഡിംഗിന് മുമ്പ് ഒരു സ്വതന്ത്ര സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് ഉപദേശം തേടുന്നതും നല്ലതാണ്.

  English summary
  Let's end the year with an exciting prize! Enter Binomo Learn and Invest in yourself contest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X