Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ് 2019; അതിവേഗ അപ്‌ഡേറ്റുകള്‍കളും സമഗ്രമായ കവറേജും ഡെയ്‌ലി ഹണ്ടില്‍

അവസാന ഘട്ട തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കുകയും, പിന്നാലെ എക്‌സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ട്രെന്‍ഡും സൂചിപ്പിച്ച് കഴിഞ്ഞു. രാജ്യം മുഴുവന്‍ മെയ് 23നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എക്‌സിറ്റ് പോളുകള്‍ക്ക് ആവേശമുണ്ടെങ്കിലും, അതിന്റെ പത്തിരട്ടി ആവേശം ഫലം വരുന്ന ദിവസം ഉണ്ടാവുമെന്നുറപ്പാണ്.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വെറും സീറ്റ് പ്രവചനം മാത്രമല്ല, അത് വിശകലനങ്ങളിലൂടെ കൃത്യമായ ഫലം വ്യക്തമാകുന്നവയാണ്. അത് ഓരോ പൗരനിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ഡെയ്‌ലി ഹണ്ട് നിങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരികയാണ്.

BJP and Congress

എന്താണ് ഡെയ്‌ലി ഹണ്ടിന്റെ തിരഞ്ഞെടുപ്പ് കവറേജിനെ സമഗ്രമാക്കുന്നത്?

ഇന്ത്യയിലെവിടെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അതിവേഗത്തിലുള്ള അപ്‌ഡേറ്റുകള്‍ നിങ്ങളുടെ മുന്നില്‍ എത്തിക്കും. സീറ്റുകള്‍, മുമ്പത്തെ ഫലങ്ങളുമായുള്ള താരതമ്യം, സംസ്ഥാന തലം മുതല്‍ മണ്ഡലങ്ങള്‍ വരെയുള്ളവയിലെ സീറ്റ് വ്യത്യാസം, ഒപ്പം പ്രധാന ലോക്‌സഭാ ഫലങ്ങള്‍, നിയസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍, എന്നിവയുടെ ആഴത്തിലുള്ള കവറേജും ഇതോടൊപ്പം ലഭ്യമാകും.

രാഷ്ട്രീയ സാഹചര്യം സുപ്രധാന സ്ഥാനാനാര്‍ത്ഥിക്കൊപ്പമാണോയെന്നും, മണ്ഡലങ്ങളിലെ ട്രെന്‍ഡുകളും ഒപ്പം വിശദമാക്കും. പ്രധാന കാര്യങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും കവറേജില്‍ നിന്ന് ലഭ്യമല്ലാതാവില്ല.

തിരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായാല്‍, ഞങ്ങള്‍ എല്ലാ മേഖലയിലെയും വിശകലനങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കും. വോട്ട് ശതമാനം മുതലുള്ള കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. രാഷ്ട്രീയം അറിയാത്തവര്‍ മുതല്‍ രാഷ്ട്രീയ വിദഗ്ദര്‍ക്ക് വരെ വ്യക്തമാകുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനങ്ങളും ഉണ്ടാവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+