ലോക്സഭ തിരഞ്ഞെടുപ്പ് 2019 ഫലം; അതിവേഗ അപ്ഡേറ്റുകളും സമഗ്രമായ കവറേജും വൺഇന്ത്യയിൽ
അവസാന ഘട്ട തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിക്കുകയും, പിന്നാലെ എക്സിറ്റ് പോളുകള്‍ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന ട്രെന്‍ഡും സൂചിപ്പിച്ച് കഴിഞ്ഞു. രാജ്യം മുഴുവന്‍ മെയ് 23നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എക്സിറ്റ് പോളുകള്‍ക്ക് ആവേശമുണ്ടെങ്കിലും, അതിന്റെ പത്തിരട്ടി ആവേശം ഫലം വരുന്ന ദിവസം ഉണ്ടാവുമെന്നുറപ്പാണ്.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വെറും സീറ്റ് പ്രവചനം മാത്രമല്ല, അത് വിശകലനങ്ങളിലൂടെ കൃത്യമായ ഫലം വ്യക്തമാകുന്നവയാണ്. അത് ഓരോ പൗരനിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് വൺഇന്ത്യ നിങ്ങള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരികയാണ്.

ഇന്ത്യയിലെവിടെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അതിവേഗത്തിലുള്ള അപ്ഡേറ്റുകള് നിങ്ങളുടെ മുന്നില്‍ എത്തിക്കും. സീറ്റുകള്‍, മുമ്പത്തെ ഫലങ്ങളുമായുള്ള താരതമ്യം, സംസ്ഥാന തലം മുതല്‍ മണ്ഡലങ്ങള്‍ വരെയുള്ളവയിലെ സീറ്റ് വ്യത്യാസം, ഒപ്പം പ്രധാന ലോക്സഭാ ഫലങ്ങള്‍, നിയസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍, എന്നിവയുടെ ആഴത്തിലുള്ള കവറേജും ഇതോടൊപ്പം ലഭ്യമാകും.
രാഷ്ട്രീയ സാഹചര്യം സുപ്രധാന സ്ഥാനാനാര്ത്ഥിക്കൊപ്പമാണോയെന്നും, മണ്ഡലങ്ങളിലെ ട്രെന്‍ഡുകളും ഒപ്പം വിശദമാക്കും. പ്രധാന കാര്യങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും കവറേജില്‍ നിന്ന് ലഭ്യമല്ലാതാവില്ല.
തിരഞ്ഞെടുപ്പ് ഫലം ഏകദേശം വ്യക്തമായാല്‍, ഞങ്ങള്‍ എല്ലാ മേഖലയിലെയും വിശകലനങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാക്കും. വോട്ട് ശതമാനം മുതലുള്ള കാര്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. രാഷ്ട്രീയം അറിയാത്തവര്‍ മുതല്‍ രാഷ്ട്രീയ വിദഗ്ദര്‍ക്ക് വരെ വ്യക്തമാകുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വിശകലനങ്ങളും ഉണ്ടാവും
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications