കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി പറഞ്ഞത് ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് ലൈറ്റണയ്ക്കാൻ: വാട്സ്ആപ്പിൽ പ്രചരിക്കുന്നത്..

Google Oneindia Malayalam News

ദില്ലി: ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് വീടുകളിലെ ലൈറ്റുകൾ അണയ്ക്കാൻ കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചത്. ഒമ്പത് മിനിറ്റ് നേരത്തേക്ക് ലൈറ്റുകൾ അണയ്ക്കാനായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോർവേഡ് മെസേജുകൾ രസകരമാണ്.

narendra-modi-

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഒരു വീഡിയോ സന്ദേശം പുറപ്പെടുവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് വ്യാഴാഴ്ച ട്വിറ്ററിൽ അറിയിച്ചത്. ഒമ്പത് എന്ന അക്കത്തെക്കുറിച്ച് വാട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇതാണ്. ഒമ്പത് നവഗ്രഹ ആരാധനയുമായി ബന്ധപ്പെട്ടതാണെന്നും ജീവൻ രക്ഷിക്കാൻ ഒമ്പത് ഗ്രഹങ്ങളോട് പ്രാർത്ഥിക്കുകയാണെന്നുമാണ് ഇതിൽ ഒരു സന്ദേശം. പ്രധാനമന്ത്രിയുടെ സംഖ്യാശാസ്ത്രം

screenshot202

1. വന്നത് രാവിലെ ഒമ്പത് മണിക്ക്

2. പ്രസംഗം ഒമ്പത് മിനിറ്റ് നീണ്ടുനിന്നു

3. തിയ്യതി ഏപ്രിൽ അഞ്ച് (അതായത് 5+4=9)

4. രാത്രി മണിക്ക് ഒമ്പത് മിനിറ്റ്

5. ലോക്ക് ഡൌണിന്റെ ഒമ്പതാം ദിനം

6. ഏപ്രിൽ അഞ്ചിന് ഒമ്പത് ദിവസം അവശേഷിക്കുന്നു വെളിച്ചം, തീ= ചൊവ്വ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉപഗ്രഹങ്ങളുടെ ഊർജ്ജത്തെ ഉത്തേജിപ്പിക്കുകയാണ്.

കൂടാതെ 5+4=9, ഒമ്പത് മണി, ഒമ്പത് മിനിറ്റ്. മൂന്നിനെ ഒമ്പതുകൊണ്ട് ഗുണിച്ചാൽ 27, അതായതത് 2+7= 9 നവഗ്രഹ ആരാധനയെന്നാൽ ജീവൻ രക്ഷിക്കാൻ ഒമ്പത് ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുകയാണ്.

English summary
Lights of at 9 for 9 minutes says Modi in a video at 9: Here is what is shared on WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X