കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള 2017 ലെ പൊതു അവധി ദിനങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള അടുത്ത വര്‍ഷത്തെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. മൊത്തം 14 അവധിദിനങ്ങളാണുള്ളത്.
റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്യ ദിനം, ഗാന്ധി ജയന്തി, ബുദ്ധ പൂര്‍ണ്ണിമ, ക്രിസ്മസ്, വിജയ ദശമി ,ദുഖ വെള്ളിയാഴ്ച്ച, ഗുരുനാനാനാക്ക് ജയന്തി, ഈദുല്‍ ഫിത്തര്‍, ഈദുല്‍ സുഹ, മഹാവീര്‍ ജയന്തി,

മുഹറം ,ഈദ് മിലാദ് എന്നിവയാണ് അടുത്ത വര്‍ഷത്തെ അവധി ദിനങ്ങള്‍.
റിപ്പബ്ലിക്ക് ദിനം -ജനുവരി 26 -വ്യാഴാഴ്ച്ച
സ്വാതന്ത്ര്യദിനം - ആഗസ്ത് 15-ചൊവ്വാഴ്ച്ച
ഗാന്ധി ജയന്തി- ഒക്ടോബര്‍ 2- തിങ്കളാഴ്്ച്ച
ബുദ്ധ പൂര്‍ണ്ണിമ- മെയ് 10- ബുധനാഴ്ച്ച
ക്രിസ്മസ്- ഡിസംബര്‍ 20 - തിങ്കളാഴ്ച്ച
വിജയദശമി- സപ്തംബര്‍ 30 -ശനിയാഴ്ച്ച
ദുഖ വെളളിയാഴ്ച്ച-ഏപ്രില്‍ 14-വെള്ളിയാഴ്ച്ച
ഗുരു നാനാക്ക് ജയന്തി -നവംബര്‍ 4-ശനിയാഴ്ച്ച
ഈദുല്‍ ഫിത്തര്‍- ഡിസംബര്‍ 2 -ശനിയാഴ്ച്ച
ഈദുല്‍ സുഹ-സപ്തംബര്‍ 2-ശനിയാഴ്ച്ച
മഹാവീര്‍ ജയന്തി -ഏപ്രില്‍ 9-ഞായറാഴ്ച്ച
മുഹറം -ഒക്ടോബര്‍ 1- ഞായറാഴ്ച്ച
ഈദ് മിലാദ്-ഡിസംബര്‍1- വെളളിയാഴ്ച്ച












Click it and Unblock the Notifications