സല്മാന് ഖാനെ കാണാന്‍ നാലംഗ സംഘം വീടുവിട്ടിറങ്ങി, പ്രായം 10 നും 12നും ഇടയില്‍
കാണ്‍പൂര്‍: സല്മാന് ഖാന്റെ കടുത്ത ആരാധകരായ നാലംഗ സംഘം കാണ്‍പൂരില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചു. 10നും 12നും ഇടയിലാണ് ഇവരുടെ പ്രായം. ജൂണ്‍ 22 ന് വീട്ടില്‍ നിന്നും ഒളിച്ചോടിയ കുട്ടികളെ മുംബൈ റെയില്‍വേ പോലീസ് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്ത് വന്നത്.
മുംബൈ കുര്‍ള സ്റ്റേഷനില്‍ ഇറങ്ങിയ കുട്ടികളെ പോലീസ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുല്‍ത്താന്റെ(സല്മാന് ഖാന്) വലിയ ആരാധകരാണിവര്‍ എന്ന് പറഞ്ഞത്. അദ്ദേഹത്തെ കാണാന്‍ വേണ്ടിയാണ് മുംബൈയില്‍ വന്നത് എന്നും പറഞ്ഞു.

വീട്ടില്‍ നിന്നും പോരുമ്പോള്‍ സംഘത്തിലെ മൂത്ത കുട്ടി 9000 രൂപ അലമാരയില്‍ നിന്നും മോഷ്ടിച്ചിരുന്നു. മെയ് മാസത്തില്‍ കാണാതായ കുട്ടികള്‍ക്കു വേണ്ടിയുള്ളി തെരച്ചിലിനിടയിലാണ് ഈ കുട്ടികളെ കണ്ടെത്തിയത്. ജൂലൈ 9ന് കുട്ടികളെ അവരുടെ മാതാപിതാകള്‍ക്ക് കൈമാറി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications