ലിവ് ഇന്‍ പാര്‍ട്ട്ണറെ സൂക്ഷിക്കുക, വ്യാജ ഒപ്പിട്ട് തട്ടിയെടുത്തത് 30 ലക്ഷം
അഹമ്മദാബാദ്: ലിവിങ് ടുഗെദര്‍ ബന്ധങ്ങള്‍ വര്‍ധിക്കുമ്പോള്‍ മറുഭാഗത്ത് തട്ടിപ്പിന് ഇരയാകുന്ന സ്ത്രീകളുടെ പുരുഷന്മാരും വര്‍ധിച്ചു വരുന്നുണ്ട്. ഗുജറാത്തിലെ നവരംഗ്പുര സ്വദേശിനിയായ ആര്‍ത്തി സാംധരിയ(42) എന്ന യുവതിയില്‍ നിന്നും 30 ലക്ഷം രൂപയാണ് ലിവിങ് പാര്‍ട്ട്ണര്‍ തട്ടിയെടുത്തത്.
യുവതി വ്യാജ ഒപ്പ് ഇട്ട് ആഷിഷ് മോദി എന്ന യുവാവ് ലക്ഷങ്ങള്‍ തട്ടുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയും സിറ്റിയിലെ സ്കൂളിലെ അധ്യാപികയുമായ യുവതി ഇയാള്‍ക്കൊപ്പം ആറ് വര്‍ഷമായി താമസിക്കുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതി കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ആഷിഷിനെ പരിചയപ്പെടുന്നത്. 12 വര്‍ഷമായി ഭാര്യയില്‍ നിന്നും പിരിഞ്ഞു ജീവിക്കുകയായിരുന്നു ഇയാള്‍.

കുട്ടികള്‍ക്ക് സ്കൂള്‍ ഫീസ് അടയ്ക്കാന്‍ ബാങ്കില്‍ നിന്നും പണമെടുക്കാന്‍ പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് ആഷിഷ് കുറ്റം സമ്മതിക്കുകയും ഉടന്‍ തിരിച്ചെത്തുമെന്ന് വാക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications