ഇന്ത്യൻ പ്രദേശം ചൈന കയ്യേറിയെന്ന് ലഡാക് മുൻ എംപി, വാദം നിഷേധിച്ച് കേന്ദ്ര സർക്കാർ
പാര്‍ലമെന്റ് സമിതി ഈ മാസം ലഡാക്ക് സന്ദര്‍ശിക്കും. ഈ മാസം 28, 29 തിയ്യതികളിലാണ് സംഘം ലഡാക്കിലെത്തുക.ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഇക്കാര്യം നേരത്തെ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു. ചൗധരിയുടെ നേതൃത്വത്തിലുള്ള പിഎസി അംഗങ്ങളാണ് ലഡാക്കിലെത്തുക എന്നാണ് വിവരം.
READ MORE
ഒരിടവേളക്ക് ശേഷം ചൈനീസ് സൈന്യം വീണ്ടും അക്രമത്തിന്റെ വഴി സ്വീകരിച്ചിരിക്കുന്നു. ചര്‍ച്ചയിലൂടെ ലഡാക്കില്‍ കൈവന്ന സമാധാന അന്തരീക്ഷം അവര്‍ ലംഘിച്ചു. ആഗസ്റ്റ് 29, 30 രാത്രികളില്‍ അതിര്‍ത്തിയിലേക്ക് ചൈന സൈനിക നീക്കം നടത്തി. പാന്‍ഗോങ് സോ നദിക്കരികിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവരങ്ങള്‍ അറിയാം...

Live Updates..












Click it and Unblock the Notifications