Get Updates
Get notified of breaking news, exclusive insights, and must-see stories!

50-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് എല്‍ കെ അദ്വാനി

ദില്ലി : രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യം ഇല്ലാതെ മാറി നില്ക്കുന്ന ലാല്‍ കൃഷ്ണ അദ്വാനി ഒരിക്കല്‍കൂടി വിവാഹിതനായി. വിവാഹം ചെയ്തത് മറ്റാരെയും അല്ല തന്റെ പ്രിയ പത്‌നി കമലയെ തന്നെയാണ്. 50-ാം വിവാഹവാര്‍ഷികവേളയിലാണ് അദ്വാനി തന്റെ പ്രിയ പത്‌നിക്ക് വരണമാല്യം ചാര്‍ത്തിയത്.

ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങില്‍ പങ്കെടുത്ത് ഇരുവര്‍ക്കും ആശംസ നേര്‍ന്നു.

lk-advani.jpg -Properties

അദ്വാനിയുടെ മകള്‍ പ്രതിഭ ഉരുവരുടെയും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ മൊണ്ടാഷ് അവതരിപ്പിച്ചു.

ഡല്‍ഹി , ഉത്തര്‍പ്രദേശ്, രാജനസ്ഥാന്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ കേന്ദ്ര മന്ത്രിമാര്‍, തുടങ്ങി ബിജെപിയുടെ ദേശീയ നേതാക്കളും ബോളിവുഡില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. അദ്വാനിയുടെ വസതിയില്‍വെച്ചായിരുന്നു. ചടങ്ങുകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+