കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഡിസംബര്‍ 31 വരെ നീട്ടി; ഇളവുകള്‍ നല്‍കും, കോളജുകള്‍ തുറക്കും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനം. ഡിസംബര്‍ 31 വരെയാണ് ലോക്ക് ഡൗണ്‍ തുടരുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോളജുകള്‍ ഡിസംബര്‍ ഏഴ് മുതല്‍ തുറക്കും. കര്‍ശനമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചാണ് കോളജുകള്‍ തുറക്കുക. ഡിഗ്രി അവസാന വര്‍ഷ ക്ലാസുകളാണ് തുടങ്ങുന്നത്. മറീന ബീച്ച് ഡിസംബര്‍ ഏഴ് മുതല്‍ തുറക്കും. കായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ആവശ്യമായ നീന്തല്‍കുളങ്ങളും തുറക്കും.

E

Recommended Video

cmsvideo
China claims India or other foreign countries are the origin of virus | Oneindia Malayalam

കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കണ്ടെയ്‌മെന്റ് സോണിന് പുറത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരുമായി ആലോചിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ജനങ്ങളെ പ്രേരിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

പിതാവുമായുള്ള ഭിന്നത അവസാനിക്കുന്നില്ല, ഒടുവില്‍ നിര്‍ണായക നീക്കവുമായി വിജയ്; വലിയ മാറ്റങ്ങള്‍പിതാവുമായുള്ള ഭിന്നത അവസാനിക്കുന്നില്ല, ഒടുവില്‍ നിര്‍ണായക നീക്കവുമായി വിജയ്; വലിയ മാറ്റങ്ങള്‍

ബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കംബിജെപിക്ക് മുട്ടന്‍ പണി കൊടുക്കാന്‍ മഹാസഖ്യം; എല്‍ജെപിയെ പിന്തുണയ്ക്കും, രഹസ്യനീക്കം

English summary
Lockdown in Tamil nadu extended till December 31; Collages resume from December 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X