കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 ശതമാനം വിവി പാറ്റുകള്‍ എണ്ണണം; പ്രതിപക്ഷം വീണ്ടും സുപ്രീംകോടതിയിലേക്ക്

Google Oneindia Malayalam News

Newest First Oldest First
2:18 PM, 14 Apr

വിവി പാറ്റുകള്‍

അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പ്രതിപക്ഷ പാർടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
12:01 PM, 14 Apr

പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .അയ്യപ്പന്‍റെ പേര് പറയുന്നവരെ കേരളത്തിൽ അറസ്റ്റ് ചെയ്യുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം.അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും മുഖ്യമന്ത്രി
10:45 AM, 14 Apr

പൂര്‍ണ തൃപ്തി

കേരളത്തിലെ പ്രചാരണ പരിപാടികളില്‍ എഐസിസിക്ക് പൂര്‍ണ തൃപ്തിയുണ്ടെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍
10:12 AM, 14 Apr

ഉത്തരവ് പിന്‍വലിക്കണ

പോസ്റ്റൽ വോട്ടു ചെയ്യുന്ന പൊലീസുകാരുടെ വിവരം ശേഖരിക്കാനുള്ള ഡിജിപിയുടെ ഉത്തരവ് ദുരൂഹമെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയില്‍ ഉന്നയിക്കുന്ന ആവശ്യം.
10:10 AM, 14 Apr

കർണാടകത്തിൽ

ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകത്തിൽ ബിജെപിയെ ഒറ്റ അക്കത്തിൽ ഒതുക്കുമെന്ന് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. കോഴ നൽകി കോൺഗ്രസ് എംഎൽഎമാരെ കൈക്കലാക്കാൻ ബിജെപിയുടെ ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബെംഗളൂരു: കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയല്ലെന്ന് നടനും ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജ്. തിര‍ഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസില്ലാത്ത മൂന്നാംമുന്നണി സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടതെന്നും പ്രകാശ് രാജ് ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

<strong>വീണ്ടും രാഹുലിന്‍റെ വമ്പന്‍ പ്രഖ്യാപനം; ജിഎസ്ടി നിര്‍ത്തലാക്കും, 22 ലക്ഷം ഒഴിവുകള്‍ നികത്തും</strong>വീണ്ടും രാഹുലിന്‍റെ വമ്പന്‍ പ്രഖ്യാപനം; ജിഎസ്ടി നിര്‍ത്തലാക്കും, 22 ലക്ഷം ഒഴിവുകള്‍ നികത്തും

Articleസ്വതന്ത്രനായി മത്സരിക്കുന്ന പ്രകാശ് രാജ് നേരത്തെ കോണ്‍ഗ്രസിന്‍റെ പിന്തുണ തേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാതെ താരത്തിന് പിന്തുണ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. അതേസമയം ആംആദ്മി പ്രകാശ് രാജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്..

congress

കുടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ ലൈവ് അപ്ഡേറ്റ്സിനായി വണ്‍ഇന്ത്യയോടൊപ്പം ചേരൂ..

English summary
lok sabha electio 2019- live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X