ലോക്‌സഭാ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളിലായി നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 11നാണ് ആദ്യ ഘട്ടം. മെയ് 23നാണ് ഫലപ്രഖ്യാപനം. ആദ്യ ഘട്ടത്തില്‍, 91 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടത്തുക. രണ്ടാം ഘട്ടം ഏപ്രില്‍ 18ന് നടത്തും, ഏപ്രില്‍ 23ന് മൂന്നാം ഘട്ടം, ഏപ്രില്‍ 29ന് നാലാം ഘട്ടം, മെയ് 6ന് അഞ്ചാം ഘട്ടം, മെയ് 12ന് ആറാം ഘട്ടം, മെയ് 19ന് ഏഴാം ഘട്ടം എന്നിങ്ങനെയാണ് നടക്കുക.വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. നിരവധി സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിച്ചെന്നും, ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും വിവിപാറ്റ് ഉപയോഗിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
ഏപ്രില്‍ മെയ് മാസങ്ങളിലായി എട്ട് ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. നാല് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമേ ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തുമെന്ന് സൂചനയുണ്ട്. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഏപ്രില്‍ പത്തിന് ആരംഭിച്ച് മെയ് 15ന് തിരഞ്ഞെടുപ്പ് അവസാനിക്കുമെന്നും അഭ്യൂഹമുണ്ട്. 2014ല്‍ 9 ഘട്ടങ്ങളിലായിട്ടായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി ജൂണ്‍ മൂന്നിനാണ് അവസാനിക്കുന്നത്.
Mar 10, 2019, 8:26 pm IST
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് മായാവതി. ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതാണെന്ന് മായാവതി പറഞ്ഞു. എല്ലാവര്‍ക്കും വോട്ടെടുപ്പില്‍ പങ്കാളിയാവാന്‍ സാധിക്കട്ടെയെന്നും മായാവതി വ്യക്തമാക്കി.
Mar 10, 2019, 8:19 pm IST
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മധ്യപ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോസ്റ്ററുകള്‍ നീക്കുന്നു
പ്രകൃതി ദോഷകരമായി മാറുന്ന വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രകൃതി സൗഹാര്‍ദമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്നും, ഇത് എല്ലാവരോടുമുള്ള അപേക്ഷയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
Mar 10, 2019, 6:41 pm IST
സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് ഘട്ടങ്ങളും
Mar 10, 2019, 6:15 pm IST
യുപിഎയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
In 2014, the people comprehensively rejected the UPA. There was unprecedented anger over the UPA’s corruption, nepotism and policy paralysis. India’s self-confidence was at an all-time low and the people of India wanted to rid the nation of such decay and pessimism.
തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മികവുറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ ശേഷിയില്‍ അഭിമാനിക്കുന്നുവെന്നും മോദി
Mar 10, 2019, 6:12 pm IST
ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏത് ക്രമത്തിലാണോ നടക്കുന്നത്, അതേ രീതിയില്‍ തന്നെ ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും
Mar 10, 2019, 6:04 pm IST
കേരളത്തിലെ പ്രചാരണം ഒന്നരമാസത്തോളം നീളും, തിരഞ്ഞെടുപ്പിന് ശേഷം ഫലമറിയാന്‍ ഒരുമാസത്തെ കാത്തിരിപ്പ്
Mar 10, 2019, 6:01 pm IST
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കശ്മീരിലെ സാഹചര്യങ്ങള്‍, സുരക്ഷാ സേനയുടെ സഹായം, സ്ഥാനാര്‍ത്ഥികളുടെ സുരക്ഷ, സംസ്ഥാനം തിരഞ്ഞെടുപ്പിന് സജ്ജമാണോ, തുടങ്ങിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
Mar 10, 2019, 5:58 pm IST
രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ 115 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 71 എണ്ണത്തിലും അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും
Mar 10, 2019, 5:52 pm IST
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി. അസം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടം. ജമ്മു കശ്മീര്‍, അഞ്ച് ഘട്ടം. ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത് ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍
Mar 10, 2019, 5:46 pm IST
നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും. 22 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി.
Mar 10, 2019, 5:43 pm IST
കേരളത്തില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 23നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക
Mar 10, 2019, 5:41 pm IST
ആദ്യ ഘട്ടത്തില്‍, 91 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടത്തുക. രണ്ടാം ഘട്ടം ഏപ്രില്‍ 18ന് നടത്തും, ഏപ്രില്‍ 23ന് മൂന്നാം ഘട്ടം, ഏപ്രില്‍ 29ന് നാലാം ഘട്ടം, മെയ് 6ന് അഞ്ചാം ഘട്ടം, മെയ് 12ന് ആറാം ഘട്ടം, മെയ് 19ന് ഏഴാം ഘട്ടം എന്നിങ്ങനെയാണ് നടക്കുക.
Mar 10, 2019, 5:31 pm IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. ഏപ്രില്‍ 11ന് ആദ്യ ഘട്ടം. മെയ് 23ന് വോട്ടെണ്ണല്‍
Mar 10, 2019, 5:30 pm IST
പെയ്ഡ് ന്യൂസ് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും
Mar 10, 2019, 5:29 pm IST
പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. എല്ലാ കാര്യങ്ങളും ഇവിടെ വീഡിയോയില്‍ ചിത്രീകരിക്കും
Mar 10, 2019, 5:27 pm IST
ക്രിമിനല്‍ കേസുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം, പത്രപരസ്യത്തിലൂടെ ഇക്കാര്യം അറിയിക്കണം
Mar 10, 2019, 5:25 pm IST
രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇവിഎം മെഷീനുകളുടെ കൈമാറ്റം ജിപിഎസ് വഴി നിരീക്ഷിക്കും, വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
Mar 10, 2019, 5:15 pm IST
രാജ്യത്താകെ 84.3 കോടി പുതിയ വോട്ടര്‍മാരുണ്ടെന്ന് സുനില്‍ അറോറ. ഇതില്‍ 15 കോടി വോട്ടര്‍മാര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയിലുള്ളവരാണ്
Mar 10, 2019, 5:12 pm IST
നിരവധി സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിച്ചെന്ന് സുനില്‍ അറോറ. ഓരോ സംസ്ഥാനങ്ങളിലെയും പരീക്ഷകള്‍, ഉത്സവങ്ങള്‍, കാര്‍ഷിക ആഘോഷങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാനെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
Mar 10, 2019, 5:08 pm IST
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ വാര്‍ത്താസമ്മേളനം. സ്വതന്ത്രവും സുത്യാര്യവുമായി തിരഞ്ഞെടുപ്പ് നടത്തമെന്ന് അറോറ. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്രയും അശോക് ലാവസ്യയും അറോറയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിജ്ഞാന്‍ ഭവനിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മിനുട്ടുകള്‍ക്കുള്ളില്‍ ഉണ്ടാവും.
Mar 10, 2019, 4:50 pm IST
യുപിഎ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സച്ചിന്‍ പൈലറ്റ്. രാജ്യത്താകെ കോണ്‍ഗ്രസ് വലിയ വളര്‍ച്ചയിലാണ്. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Mar 10, 2019, 4:40 pm IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പേ പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തില്‍. ആംആദ്മി പാര്‍ട്ടി ദില്ലിക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബിജെപിക്കെതിരെ പ്രതിഷേധം നടത്തുന്നു
Mar 10, 2019, 4:37 pm IST
ലോക്‌സഭാ തിരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്തുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമേ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതിയും പ്രഖ്യാപിച്ചേക്കും
4:37 PM, 10 Mar

4:40 PM, 10 Mar
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പേ പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തില്‍. ആംആദ്മി പാര്‍ട്ടി ദില്ലിക്ക് സംസ്ഥാന പദവി ആവശ്യപ്പെട്ട് ബിജെപിക്കെതിരെ പ്രതിഷേധം നടത്തുന്നു
4:50 PM, 10 Mar
യുപിഎ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് സച്ചിന്‍ പൈലറ്റ്. രാജ്യത്താകെ കോണ്‍ഗ്രസ് വലിയ വളര്‍ച്ചയിലാണ്. ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
4:53 PM, 10 Mar
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിജ്ഞാന്‍ ഭവനിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മിനുട്ടുകള്‍ക്കുള്ളില്‍ ഉണ്ടാവും.
5:08 PM, 10 Mar
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ വാര്‍ത്താസമ്മേളനം. സ്വതന്ത്രവും സുത്യാര്യവുമായി തിരഞ്ഞെടുപ്പ് നടത്തമെന്ന് അറോറ. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്രയും അശോക് ലാവസ്യയും അറോറയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍
നിരവധി സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശിച്ചെന്ന് സുനില്‍ അറോറ. ഓരോ സംസ്ഥാനങ്ങളിലെയും പരീക്ഷകള്‍, ഉത്സവങ്ങള്‍, കാര്‍ഷിക ആഘോഷങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാനെത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍
5:15 PM, 10 Mar
രാജ്യത്താകെ 84.3 കോടി പുതിയ വോട്ടര്‍മാരുണ്ടെന്ന് സുനില്‍ അറോറ. ഇതില്‍ 15 കോടി വോട്ടര്‍മാര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയിലുള്ളവരാണ്
5:25 PM, 10 Mar
രാജ്യത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.ഇവിഎം മെഷീനുകളുടെ കൈമാറ്റം ജിപിഎസ് വഴി നിരീക്ഷിക്കും, വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
5:27 PM, 10 Mar
ക്രിമിനല്‍ കേസുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം, പത്രപരസ്യത്തിലൂടെ ഇക്കാര്യം അറിയിക്കണം
5:29 PM, 10 Mar
പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. എല്ലാ കാര്യങ്ങളും ഇവിടെ വീഡിയോയില്‍ ചിത്രീകരിക്കും
5:30 PM, 10 Mar
പെയ്ഡ് ന്യൂസ് പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും
5:31 PM, 10 Mar
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. ഏപ്രില്‍ 11ന് ആദ്യ ഘട്ടം. മെയ് 23ന് വോട്ടെണ്ണല്‍
5:41 PM, 10 Mar
ആദ്യ ഘട്ടത്തില്‍, 91 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടത്തുക. രണ്ടാം ഘട്ടം ഏപ്രില്‍ 18ന് നടത്തും, ഏപ്രില്‍ 23ന് മൂന്നാം ഘട്ടം, ഏപ്രില്‍ 29ന് നാലാം ഘട്ടം, മെയ് 6ന് അഞ്ചാം ഘട്ടം, മെയ് 12ന് ആറാം ഘട്ടം, മെയ് 19ന് ഏഴാം ഘട്ടം എന്നിങ്ങനെയാണ് നടക്കുക.
5:43 PM, 10 Mar
കേരളത്തില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 23നാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക
5:46 PM, 10 Mar
നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും. 22 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി.
5:52 PM, 10 Mar
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി. അസം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടം. ജമ്മു കശ്മീര്‍, അഞ്ച് ഘട്ടം. ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത് ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍
5:58 PM, 10 Mar
രണ്ടാം ഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടത്തില്‍ 115 മണ്ഡലങ്ങളിലും നാലാം ഘട്ടത്തില്‍ 71 എണ്ണത്തിലും അഞ്ചാം ഘട്ടത്തില്‍ 51 മണ്ഡലങ്ങളിലും ആറാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും
6:01 PM, 10 Mar
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. കശ്മീരിലെ സാഹചര്യങ്ങള്‍, സുരക്ഷാ സേനയുടെ സഹായം, സ്ഥാനാര്‍ത്ഥികളുടെ സുരക്ഷ, സംസ്ഥാനം തിരഞ്ഞെടുപ്പിന് സജ്ജമാണോ, തുടങ്ങിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
6:04 PM, 10 Mar
കേരളത്തിലെ പ്രചാരണം ഒന്നരമാസത്തോളം നീളും, തിരഞ്ഞെടുപ്പിന് ശേഷം ഫലമറിയാന്‍ ഒരുമാസത്തെ കാത്തിരിപ്പ്
6:12 PM, 10 Mar
ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏത് ക്രമത്തിലാണോ നടക്കുന്നത്, അതേ രീതിയില്‍ തന്നെ ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും
6:14 PM, 10 Mar
തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മികവുറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ ശേഷിയില്‍ അഭിമാനിക്കുന്നുവെന്നും മോദി
6:15 PM, 10 Mar
യുപിഎയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
In 2014, the people comprehensively rejected the UPA. There was unprecedented anger over the UPA’s corruption, nepotism and policy paralysis. India’s self-confidence was at an all-time low and the people of India wanted to rid the nation of such decay and pessimism.
പ്രകൃതി ദോഷകരമായി മാറുന്ന വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രകൃതി സൗഹാര്‍ദമായ തിരഞ്ഞെടുപ്പായിരിക്കണം നടത്തേണ്ടതെന്നും, ഇത് എല്ലാവരോടുമുള്ള അപേക്ഷയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
8:19 PM, 10 Mar