Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റഘട്ടം മുതൽ ഏഴ് ഘട്ടം വരെ.. ഏതൊക്കെ സംസ്ഥാനങ്ങളിൽ എത്രഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് അറിയാം

ദില്ലി: ഏഴ് ഘട്ടങ്ങളിലായാണ് പതിനേഴാം ലോക്‌സഭയിലേക്കുളള തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 19ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നോമിനേഷന്‍ സമര്‍പ്പിക്കാനുളള അവസാന തിയ്യതി മാര്‍ച്ച് 25 ആണ്. വിശദവിവരങ്ങള്‍ ഇങ്ങനെ

ആദ്യഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങില്‍ തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം- 13 സംസ്ഥാനങ്ങള്‍ 97 മണ്ഡലങ്ങള്‍, മൂന്നാം ഘട്ടം- 14 സംസ്ഥാനങ്ങള്‍ 115 മണ്ഡലങ്ങള്‍, നാലാം ഘട്ടം- 9 സംസ്ഥാനങ്ങള്‍ 71 മണ്ഡലങ്ങള്‍, അഞ്ചാം ഘട്ടം- 7 സംസ്ഥാനങ്ങള്‍ 51 മണ്ഡലങ്ങള്‍, ആറാം ഘട്ടം- 7 സംസ്ഥാനങ്ങള്‍ 59 മണ്ഡലങ്ങള്‍, ഏഴാം ഘട്ടം- 8 സംസ്ഥാനങ്ങള്‍ 59 മണ്ഡലങ്ങള്‍.

election

ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ദില്ലി, പുതുച്ചേരി, ചണ്ഡീഗഡ്

ലോക്സഭ തിരഞ്ഞെടുപ്പ് 2019ന്റെ മുഴുവൻ ഷെഡ്യൂളും കാണൂ...

രണ്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര

മൂന്ന് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- അസാം, ഛത്തീസ്ഗഡ്

നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ

അഞ്ച് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- ജമ്മു കശ്മീര്‍

ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- ബീഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+