വാരണാസിയെ ഇളക്കിമറിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ. സ്വാതന്ത്ര സമര സേനാനിയും ബനാറസ് സര്‍വകലാശാല സ്ഥാപനുമായ മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മോദി റോഡ് ഷോ ആരംഭിച്ചത്.
Apr 25, 2019, 7:52 pm IST
രാജ്യം ബിജെപിയുടെ കൈയ്യില്‍ സുരക്ഷിതമല്ലെന്നും, നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുകയും, ഭണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നതാണ് മോദിയുടെ ഭരണരീതിയെന്ന് മായാവതി കുറ്റപ്പെടുത്തി
Apr 25, 2019, 7:51 pm IST
പ്രധാനമന്ത്രി പ്രചാര്‍ മന്ത്രിയായി അധ:പതിച്ചെന്നും, സ്വന്തം പബ്ലിസിറ്റിക്കായിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും അഖിലേഷ് യാദവ്.
Apr 25, 2019, 6:32 pm IST
ഒപ്പമുണ്ടാവും
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ മോദിക്ക് ഒപ്പമുണ്ടാവും
Apr 25, 2019, 6:31 pm IST
നാളെ
നാളെ പന്ത്രണ്ട് മണിക്കാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്
Apr 25, 2019, 6:22 pm IST
കോണ്‍ഗ്രസില്‍ ചേര്‍ന്നു
പഞ്ചാബില്‍ എഎപി സിറ്റിങ് എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗമാണ് നസര്‍ സിങ് മന്‍ശാഹിയ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
Apr 25, 2019, 6:04 pm IST
വിജയം ഉറപ്പ്
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് വിജയം ഉറപ്പെന്നും ആര്‍എസ്എസ്
Apr 25, 2019, 6:03 pm IST
ആര്‍എസ്എസ്
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് ആര്‍എസ്എസ്.
Apr 25, 2019, 5:14 pm IST
അയോധ്യയില്‍ റാലി
അടുത്തമാസം 1 ന് നരേന്ദ്ര മോദി അയോധ്യയില്‍ റാലി നടത്തും
Apr 25, 2019, 3:37 pm IST
സമാജ് വാദി പാര്‍ട്ടിയെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്ന് അഖിലേഷ് യാദവ്. 2017 ല്‍ സഖ്യം ചേരുമ്പോള്‍ കോണ്‍ഗ്രസിന് അവര്‍ക്ക് ഇത്ര അഹങ്കാരമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അഖിലേഷ്
Apr 25, 2019, 2:51 pm IST
ഈ തെരഞ്ഞെടുപ്പ്
ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജ്രിവാള്‍.
Apr 25, 2019, 2:50 pm IST
ഉത്തരവാദി രാഹുല്‍ ഗാന്ധി
മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍.
Apr 25, 2019, 12:42 pm IST
പ്രിയങ്ക ഗാന്ധി
മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു
Apr 25, 2019, 12:33 pm IST
വാരണാസിയില്‍
വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. മോദിക്കെതിരെ അജയ് റായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും
Apr 25, 2019, 11:04 am IST
വിമര്‍ശനം
ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനർജി വിമര്‍ശിച്ചിരുന്നു
Apr 25, 2019, 10:35 am IST
മുഖ്യമന്ത്രിക്ക് നിരാശ
മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞത് നിരാശ കൊണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Apr 25, 2019, 9:53 am IST
പിന്‍വലിക്കണം
ബെഗുസരായിയില്‍ കനയ്യയുടെ വിജയം ഉറപ്പാക്കാന്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് തേജസ്വി യാദവിനോട് സിപിഐ
Apr 25, 2019, 7:41 am IST
2014 ല്‍
2014 ലാണ് നരേന്ദ്ര മോദി ആദ്യമായി വാരണാസിയില്‍ നിന്നും ജനവിധി തേടുന്നത്
Apr 25, 2019, 7:40 am IST
ക്ഷേത്ര ദർശനം
രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരെ കാണും.

7:41 AM, 25 Apr
2014 ല്‍
2014 ലാണ് നരേന്ദ്ര മോദി ആദ്യമായി വാരണാസിയില്‍ നിന്നും ജനവിധി തേടുന്നത്
9:53 AM, 25 Apr
പിന്‍വലിക്കണം
ബെഗുസരായിയില്‍ കനയ്യയുടെ വിജയം ഉറപ്പാക്കാന്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് തേജസ്വി യാദവിനോട് സിപിഐ
10:35 AM, 25 Apr
മുഖ്യമന്ത്രിക്ക് നിരാശ
മുഖ്യമന്ത്രി മാധ്യമങ്ങളോട് മാറിനില്‍ക്കാന്‍ പറഞ്ഞത് നിരാശ കൊണ്ടെന്ന് പിഎസ് ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
11:04 AM, 25 Apr
വിമര്‍ശനം
ചായക്കടക്കാരന് വിദേശയാത്ര പോകാനാണ് താത്പര്യമെന്ന് നേരത്തെ മമത ബാനർജി വിമര്‍ശിച്ചിരുന്നു
12:33 PM, 25 Apr
വാരണാസിയില്‍
വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. മോദിക്കെതിരെ അജയ് റായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും
12:42 PM, 25 Apr
പ്രിയങ്ക ഗാന്ധി
മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു
2:50 PM, 25 Apr
ഉത്തരവാദി രാഹുല്‍ ഗാന്ധി
മോദി അധികാരം നിലനിര്‍ത്തിയാല്‍ അതിന് പൂര്‍ണ ഉത്തരവാദി രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍.
2:51 PM, 25 Apr
ഈ തെരഞ്ഞെടുപ്പ്
ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും കെജ്രിവാള്‍.
3:37 PM, 25 Apr
സമാജ് വാദി പാര്‍ട്ടിയെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്ന് അഖിലേഷ് യാദവ്. 2017 ല്‍ സഖ്യം ചേരുമ്പോള്‍ കോണ്‍ഗ്രസിന് അവര്‍ക്ക് ഇത്ര അഹങ്കാരമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അഖിലേഷ്
5:14 PM, 25 Apr
അയോധ്യയില്‍ റാലി
അടുത്തമാസം 1 ന് നരേന്ദ്ര മോദി അയോധ്യയില്‍ റാലി നടത്തും
6:03 PM, 25 Apr
ആര്‍എസ്എസ്
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് ആര്‍എസ്എസ്.
6:04 PM, 25 Apr
വിജയം ഉറപ്പ്
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് വിജയം ഉറപ്പെന്നും ആര്‍എസ്എസ്
6:22 PM, 25 Apr
കോണ്‍ഗ്രസില്‍ ചേര്‍ന്നു
പഞ്ചാബില്‍ എഎപി സിറ്റിങ് എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാന്‍സയില്‍ നിന്നുള്ള നിയമസഭാംഗമാണ് നസര്‍ സിങ് മന്‍ശാഹിയ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്.
6:31 PM, 25 Apr
നാളെ
നാളെ പന്ത്രണ്ട് മണിക്കാണ് മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്
6:32 PM, 25 Apr
ഒപ്പമുണ്ടാവും
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കേന്ദ്രമന്ത്രിയും എല്‍ജെപി അധ്യക്ഷനുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ മോദിക്ക് ഒപ്പമുണ്ടാവും
7:51 PM, 25 Apr
പ്രധാനമന്ത്രി പ്രചാര്‍ മന്ത്രിയായി അധ:പതിച്ചെന്നും, സ്വന്തം പബ്ലിസിറ്റിക്കായിട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും അഖിലേഷ് യാദവ്.
7:52 PM, 25 Apr
രാജ്യം ബിജെപിയുടെ കൈയ്യില്‍ സുരക്ഷിതമല്ലെന്നും, നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെടുകയും, ഭണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുന്നതാണ് മോദിയുടെ ഭരണരീതിയെന്ന് മായാവതി കുറ്റപ്പെടുത്തി
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. 2014 മണ്ഡലത്തില്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനും പിന്നിലും മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായി. നേരത്തെ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഞാൻ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വർദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വർഷം മുൻപ് ഇന്ത്യയെ കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നിൽക്കുന്നുവെന്നും വെസ്റ്റ് ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവര്‍ത്തരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇന്നാ വാരാണാസിയില്‍ മോദിയുടെ റോഡ് ഷോ നടക്കുന്നുണ്ട്. നാളെയും വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് റോഡ് ഷോ നടക്കുന്നത്. ബി എച്ച് യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റർ പിന്നിട്ട് ദശാശ്വമേധ ഘട്ടിൽ അവസാനിക്കും. കടുത്ത മത്സരം നടക്കുന്ന യുപിയില്‍ വാരാണസിയിലെ റോഡ് ഷോ യിലൂടെ പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാണ് മോദിയുടേയും ബിജെപിയുടെ ശ്രമം.