Lok Sabha Election 2019: അവസാന ഘട്ടത്തിലേക്ക് 2 നാൾ കൂടി, ശ്രദ്ധാകേന്ദ്രമായി ബംഗാൾ
ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായി ഒളിവില്‍ കഴിയുന്ന ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഖോഷി മണ്ഡലത്തിലണ് ഒളിവില്‍ പോയ അതുല്‍ റായിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വോട്ടുതേടി മായാവതിയും അഖിലേഷ് യാദവും എത്തിയത്.
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ടത്തിലേക്കുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും . അതേ സമയം പശ്ചിമ ബംഗാളിൽ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് ബംഗാളിൽ പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിച്ചുരുക്കി. വെളളിയാഴ്ച രാത്രി അവസാനിക്കേണ്ട പരസ്യ പ്രചാരണം ഇന്ന് രാത്രി 10 മണിക്ക് അവസാനിക്കും. തിരഞ്ഞെുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് എത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് മമതാ ബാനർജി വിമർശിച്ചു. കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ ലൈവ് അപ്ഡേറ്റ്സിൽ













Click it and Unblock the Notifications