Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ബിജെപി!! രാജസ്ഥാനില്‍ മുഴുവന്‍ സീറ്റിലും ലീഡ്!

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്തെ 24 സീറ്റിലും ബിജെപിക്ക് വ്യക്തമായ ലീഡ്. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെച്ചുള്ള കണക്കുകളാണ് പുറത്ത് വരുന്നത്.

rajasthanmodi

2014 ല്‍ ആകെയുള്ള 25 സീറ്റില്‍ മുഴുവനും തൂത്തുവാരിയാണ് ഇത്തവണ ബിജെപി അധികാരം പിടിച്ചെടുത്തത്. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണ കോണ്‍ഗ്രസ് നിയമസഭ തൂത്തുവാരി. 100 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. ഇതേ ആത്മവിശ്വാസത്തിലായിരുന്നു കോണ്‍ഗ്രസ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത്.

എന്നാല്‍ നിയമസഭയില്‍ ആവര്‍ത്തിച്ച മുന്നേറ്റം ഇത്തവണ കോണ്‍ഗ്രസിന് ആവര്‍ത്തിക്കാന്‍ ആയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദി ഹൃദയ ഭൂമിയില്‍ അടക്കം കോണ്‍ഗ്രസ് മുന്നേറിയ മൂന്ന് സംസ്ഥാനങ്ങളിലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം ആവര്‍ത്തിക്കാന്‍ ആകില്ലെന്നായിരുന്നു പുറത്തുവന്ന സര്‍വ്വേകള്‍ പ്രവചിച്ചത്. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+