കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ അഭിനന്ദിച്ച് ബോളിവുഡ് താരനിര....ശക്തമായ ഇന്ത്യക്കായി ഒപ്പമുണ്ടാകുമെന്ന് സല്‍മാന്‍ ഖാന്‍

Google Oneindia Malayalam News

മുംബൈ: ബിജെപിയുടെ ചരിത്ര വിജയത്തില്‍ അഭിനന്ദവുമായി ബോളിവുഡ് താരനിര. അഭിനന്ദനങ്ങള്‍ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ഇന്ത്യയെ നിര്‍മിക്കാന്‍ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാവുമെന്നായിരുന്നു സല്‍മാന്‍ ഖാന്റെ പ്രതികരണം. നേരത്തെ ലോക നേതാക്കളും മോദിയെ അഭിനന്ദിച്ചിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ചെയ്യാനാവുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

1

മറ്റ് ബോളിവുഡ് താരങ്ങളും മോദിയെ അഭിനന്ദിച്ചിട്ടുണ്ട്. രാജ്യം തീരുമാനിച്ച് കഴിഞ്ഞ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദങ്ങള്‍. താങ്കളുടെ നേതൃത്വത്തിന് കീഴില്‍ മുന്നോട്ട് കാര്യങ്ങളെ കുറിച്ചാണ് ഞാനടക്കമുള്ള ഇന്ത്യക്കാര്‍ ശ്രമിക്കുന്നത്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ ജയ്ഹിന്ദ് ഇതായിരുന്നു വരുണ്‍ ധവാന്റെ പ്രതികരണം. അര്‍ജുന്‍ കപൂര്‍, അഭിഷേക് ബച്ചന്‍, എന്നിവരും മോദിയെ വിജയത്തില്‍ അഭിനന്ദിച്ചിട്ടുണ്ട്.

Recommended Video

cmsvideo
മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ കൊടിക്കുന്നിൽ സുരേഷ്

ഞങ്ങള്‍ വോട്ട് ചെയ്തു. ഇന്ത്യ തിരഞ്ഞെടുത്ത് കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വ്യക്തമാണ്. രാജ്യത്തിന് നിങ്ങളുടെ ഭരണത്തിന് കീഴില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അര്‍ജുന്‍ കപൂര്‍ പറഞ്ഞു. മോദിക്കൊപ്പം നില്‍ക്കുമെന്നായിരുന്നു അഭിഷേക് ബച്ചന്‍ സൂചിപ്പിച്ചത്. നേരത്തെ തിരഞ്ഞെടുപ്പിന് മുമ്പ് മോദി ബോളിവുഡിലെ പ്രമുഖ താരങ്ങളെ ഒന്നടങ്കം കണ്ടിരുന്നു. വോട്ട് എന്‍ഡിഎ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

English summary
lok sabha elections 2019 bollywood congratulate pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X