കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Elections 2019: അഞ്ചാം ഘട്ടത്തില്‍ മികച്ച പോളിംഗ്, 7 മണിവരെ 61.87 ശതമാനം പോളിംഗ്

  • By Desk
Google Oneindia Malayalam News

ദില്ലി: പതിനേഴാം ലോക്‌സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്. 7 മണിവരെ 61.87 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ബീഹാറില്‍ 57.59 ശതമാനവും, ജമ്മു കശ്മീരില്‍ 17.07 ശതമാനവും മധ്യപ്രദേശില്‍ 62.96 ശതമാനവും രാജസ്ഥാനില്‍ 63.10 ശതമാനവും ഉത്തര്‍പ്രദേശില്‍ 53.41 ശതമാനവും ബംഗാളില്‍ 74.06 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ പോളിംഗിനിടെ ഉണ്ടായി. ജമ്മുകശ്മീരിലും വോട്ടെടുപ്പിനിടെ സംഘർഷം ഉണ്ടായി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് വിവരങ്ങൾ തത്സമയം അറിയാം... ലൈവ് അപ്ഡേറ്റുകൾ...

polling

Newest First Oldest First
1:34 PM, 16 May

ഹൂഗ്ലിയിൽ

ഹൂഗ്ലിയിൽ ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയുടെ കാറിന് നേരെ ആക്രമണം
1:32 PM, 16 May

മണിവരെ

മധ്യപ്രദേശിൽ നാല് മണിവരെ 53.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
1:32 PM, 16 May

ഹൂഗ്ലിയിൽ

ഹൂഗ്ലിയിൽ ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയുടെ കാറിന് നേരെ ആക്രമണം
1:31 PM, 16 May

രാജസ്ഥാന്‍

കശ്മീര്‍ 17.07, മധ്യപ്രദേശ് 62.96, രാജസ്ഥാന്‍ 63.10, ഉത്തര്‍പ്രദേശില്‍ 53.41, ബംഗാള്‍ 74.06. ആറ് മണിവരെ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ്
6:53 PM, 6 May

കശ്മീര്‍ 17.07, മധ്യപ്രദേശ് 62.96, രാജസ്ഥാന്‍ 63.10, ഉത്തര്‍പ്രദേശില്‍ 53.41, ബംഗാള്‍ 74.06. ആറ് മണിവരെ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിംഗ്
6:45 PM, 6 May

ബീഹാറില്‍ ആറ് മണിവരെ 57.86 ശതമാനം പോളിംഗ്
6:04 PM, 6 May

രാജസ്ഥാനില്‍ അഞ്ച് മണിവരെ 58 ശതമാനം പോളിംഗ് രേഖപ്പെടുത്തി
6:01 PM, 6 May

മധ്യപ്രദേശില്‍ അഞ്ച് മണിവരെ 53.19 ശതമാനം പോളിംഗ്‌
6:01 PM, 6 May

മധ്യപ്രദേശില്‍ അഞ്ച് മണിവരെ 62.86 ശതമാനം പോളിംഗ്‌
5:56 PM, 6 May

ബിജെപി എസ്ബിഎസ്പിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പ്രകാശ് രാജ്ബര്‍. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും നല്‍കാന്‍ ബിജെപി തയ്യാറായില്ല. അതുകൊണ്ടാണ് എന്‍ഡിഎ വിട്ടതെന്നും പ്രകാശ് രാജ്ബര്‍ പറഞ്ഞു.
5:01 PM, 6 May

ഷോപ്പിയാനിലെ പോളിംഗ് ബൂത്തില്‍ ഗ്രനേഡ് ആക്രമണം.
4:59 PM, 6 May

ഹൗറ മണ്ഡലത്തിലെ ജഗദീഷ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് തകര്‍ത്തു
4:50 PM, 6 May

പോളിംഗ് ശതമാനം

മധ്യപ്രദേശിൽ നാല് മണിവരെ 53.84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
4:19 PM, 6 May

രാഹുലിന് വിമർശനം

രാഹുൽ ഗാന്ധിയുടെ അമേഠി സന്ദർശനം മാറ്റിവച്ചതിനെ പരിഹസിച്ച് സ്മൃതി ഇറാനി. രാവിലെ മുതൽ രാഹുൽ ഗാന്ധിയെത്തുമെന്ന് പ്രചാരണം നൽകുന്നതാണ്. കള്ളം പറയേണ്ടതിന്റെ ആവശ്യമെന്താണെന്നും സ്മൃതി ഇറാനി
4:01 PM, 6 May

ആക്രമണം

ഹൂഗ്ലിയിൽ ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയുടെ കാറിന് നേരെ ആക്രമണം
3:59 PM, 6 May

സംഘർഷം

പശ്ചിമ ബംഗാളിലെ ബൊൻഗോണിൽ തൃണമൂൽ-ബിജെപി സംഘർഷം. ഒരാൾക്ക് പരുക്കേറ്റു
3:58 PM, 6 May

പോളിംഗ് ശതമാനം

3 മണിവരെ 48.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:57 PM, 6 May

ബീഹാർ

ബീഹാറിൽ 3 മണിവരെ 44.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി
3:56 PM, 6 May

കശ്മീരിൽ

മൂന്ന് മണിവരെ ജമ്മു കശ്മീരിൽ 15.34 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:56 PM, 6 May

മധ്യപ്രദേശ്

മൂന്ന് മണിവരെ മധ്യപ്രദേശിൽ 53.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:56 PM, 6 May

രാജസ്ഥാൻ

മൂന്ന് മണിവരെ രാജസ്ഥാനിൽ 50.39 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:56 PM, 6 May

ഉത്തർപ്രദേശ്

മൂന്ന് മണിവരെ ഉത്തർപ്രദേശിൽ 44.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:56 PM, 6 May

ബംഗാൾ

മൂന്ന് മണിവരെ പശ്ചിമ ബംഗാളിൽ 62.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
3:55 PM, 6 May

ജാർഖണ്ഡ്

മൂന്ന് മണിവരെ ജാർഖണ്ഡിൽ 58.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി
3:52 PM, 6 May

സംഘർഷം

പുൽവാമയിലെ പോളിംഗ് ബൂത്തിൽ പിഡിപി- കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പോളിംഗ് ഏജന്റിനെ പിഡിപി പ്രവർത്തകൻ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
3:48 PM, 6 May

ജമ്മു കശ്മീർ

ഉദ്ദംപൂരിലെ പ്രത്യേക പോളിംഗ് ബൂത്തിൽ കശ്മീരി പണ്ഡിറ്റുകൾ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നു.
3:10 PM, 6 May

മർദ്ദിച്ചെന്നാരോപണം

സിഐഎസ്എഫ് സേനാംഗങ്ങൾ മർദ്ദിച്ചെന്ന പരാതിയുമായി ഹൗറയിലെ തൃണമൂൽ സ്ഥാനാർത്ഥി പ്രസൂൺ ബാനർജി രംഗത്ത്.
3:08 PM, 6 May

തൃണമൂൽ ആക്രമണം

തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അകാരണമായി മർദ്ദിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാൾ ബരാഖ്പോറിലെ വോട്ടർമാർ. മർദ്ദനത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
3:06 PM, 6 May

ഗ്രനേഡ് ആക്രമണം

പുൽവാമയിൽ വീണ്ടും ഗ്രനേഡ് ആക്രമണം. പുൽവാമയിലെ ചത്പോറ പോളിംഗ് ബൂത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്
2:42 PM, 6 May

വോട്ട് രേഖപ്പെടുത്തി

സഹാറാ തലവന്‍ സുബ്രത റോയ് വോട്ട് രേഖപ്പെടുത്തി.
READ MORE
English summary
Today is the fifth phase polling of Lok Sabha polls 2019. 51 constituencies of 7 states to cast their vote today. Stay tuned for the live updates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X