കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കും

ദില്ലി: കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ആദ്യം പുറത്ത് വിട്ടിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രസിഡന്റ് സോണിയ ഗാന്ധി അടക്കം ഉത്തർപ്രദേശിൽ 11 സ്ഥാനാർത്ഥികൾ മത്സരിക്കും.

<strong>ജമ്മു കശ്മീരിൽ വ്യാഴാഴ്ച നടന്നത് ഭീകരാക്രമണം; പിന്നിൽ ഹിസ്ബുൾ മുജാഹിദീൻ, ഗ്രനേഡ് ആക്രമണം മൂന്നാം തവണ</strong>ജമ്മു കശ്മീരിൽ വ്യാഴാഴ്ച നടന്നത് ഭീകരാക്രമണം; പിന്നിൽ ഹിസ്ബുൾ മുജാഹിദീൻ, ഗ്രനേഡ് ആക്രമണം മൂന്നാം തവണ

രാഹുല്‍ ഗാന്ധി അമേത്തിയിലും സോണിയ ഗാന്ധി റായിബറേലിയിലും മത്സരിക്കും. സല്‍മാന്‍ ഖുര്‍ഷിദ് മത്സരിക്കുന്നത് ഫറൂഖാബാദിലാണ്. കോൺഗ്രസ് പുറത്ത് വിട്ട ആദ്യ ലിസ്റ്റിലെ നാല് പേർ ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ മത്സരിക്കുന്നവരാണ്.

Rahul Gandhi

ഗുജറാത്തിലെ ആനന്ദില്‍ ഭാരത് സിങ് സോളാങ്കിയും വഡോദരയില്‍ പ്രശാന്ത് പട്ടേലും മത്സരിക്കും. വരുംദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് ഘട്ടംഘട്ടമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

English summary
Lok Sabha elections 2019: Congress releases 1st list of 15 candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X