ലോക്സഭ തിരഞ്ഞെടുപ്പ്: കേരളം ഉള്‍പ്പെടെ 19 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടം: മൂന്നിടത്ത് ഏഴ് ഘട്ടം
കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ 1ന് അവസാനിക്കും. ജൂലൈ നാലിനാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 26ന് രണ്ടാം ഘട്ടം, മെയ് ഏഴിന് മൂന്നാഘട്ടം, മെയ് 13ന് നാലാം ഘട്ടം, മെയ് 20 ന് അഞ്ചാംഘട്ടം, മെയ് 25ന് ആറാം ഘട്ടം, ജൂണ്‍ 1ന് ഏഴാംഘട്ടം എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന തിയതികള്‍.
ഏപ്രില്‍ 19 - ഒന്നാം ഘട്ടം
അരുണാചല്‍ പ്രദേശ്, ആസാം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, സിക്കിം, തമിഴ്നാട്,ത്രിപുര, ഉത്തർപ്രദേശ്, ഉത്തരഘണ്ഡ്, പശ്ചിമംബഗാള്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാർ, ജമ്മു ആന്‍ഡ് കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി.

ഏപ്രില്‍ 26 - രണ്ടാം ഘട്ടം
ആസാം, ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാന്‍, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമബംഗാള്‍, ജമ്മു ആന്‍ഡ് കശ്മീർ,
മെയ് 7 - മൂന്നാം ഘട്ടം
ആസാം, ബിഹാർ, ഛത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമംബംഗാള്‍, ദാദ്രാ ആന്‍ഡ് നാഗർഹവേലി, ജമ്മു ആന്‍ഡ് കശ്മീർ
മെയ് 13 - നാലാം ഘട്ടം
ആന്ധ്രാപ്രദേശ്, ബിഹാർ, ജാർഘണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമംബംഗാള്‍, ദാദ്രാ ആന്‍ഡ് നാഗർഹവേലി, ജമ്മു ആന്‍ഡ് കശ്മീർ
മെയ് 20 - അഞ്ചാം ഘട്ടം
ബിഹാർ, ജാർഘണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമംബംഗാള്‍, ജമ്മു ആന്‍ഡ് കശ്മീർ, ലഡാക്ക്,
മെയ് 25 - ആറാം ഘട്ടം
ബിഹാർ, ഹരീയാന, ജാർഘണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമംബംഗാള്‍, ഡല്‍ഹി
ജൂണ്‍ 1 - ഏഴാം ഘട്ടം
ബിഹാർ, ഹിമാചല്‍ പ്രദേശ്,ജാർഘണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമംബംഗാള്‍, പഞ്ചാബ്, ഛത്തീസ്ഗഡ്
ഒറ്റഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍
ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ദില്ലി, പുതുച്ചേരി, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
കൂടുതല്‍ ഘട്ടങ്ങളുള്ള സംസ്ഥാനങ്ങള്‍
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളായും അസാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ എന്നിവയാണ്. അഞ്ച് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ജമ്മു കശ്മീരുമാണ്. ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- ബീഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍












Click it and Unblock the Notifications