• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്‌സഭ തിരഞ്ഞെടുപ്പ് 2019; ചെന്നൈയിലെ ഹോട്ടലുകളില്‍ വോട്ടര്‍മാര്‍ക്ക് 50 ശതമാനം ഇളവ്, ചെന്നൈയിലെ ക്ലാരിസണ്‍ ഹോട്ടലുകൾ ഇങ്ങനെ...

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന 38 ലോക്‌സഭാ മണ്ഡലങ്ങളിലും 18 നിയമസഭാ മണ്ഡലങ്ങളിലും 50 ശതമാനം ഇളവില്‍ ഭക്ഷണം നല്‍കുമെന്ന് ചെന്നൈയിലെ ക്ലാരിസണ്‍ ഹോട്ടല്‍.എറണാകുളം മണ്ഡലത്തില്‍ ഇതുവരെ കാണാത്ത പോരാട്ടം... പി രാജീവിന് മേൽ ഹൈബി ഈഡന് നേരിയ മുൻതൂക്കം... ശ്രദ്ധേയത നേടാൻ പതിനെട്ടടവും പയറ്റി അൽഫോൺസ് കണ്ണന്താനം... വൺഇന്ത്യ സ്പെഷൽ വിശകലനം!!

''വോട്ടെടുപ്പില്‍ പങ്കെടുത്തെന്ന് തെളിവ് നല്‍കുന്നവര്‍ക്ക് ഞങ്ങള്‍ ഭക്ഷണത്തില്‍ 50 ശതമാനം ഇളവ് നല്‍കും. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഡിന്നര്‍ ബുഫെറ്റുകള്‍ എന്നിവയ്ക്ക് ഈ ഇളവ് ലഭ്യമാകുമെന്ന് ഹോട്ടലിലെ മുതിര്‍ന്ന ജീവനക്കാരന്‍ പറയുന്നു. ഇതിന് പുറമേ നഗരത്തിലെ ചില ഷോപ്പിങ് മാളുകളും വോട്ടര്‍മാര്‍ക്ക് ഭക്ഷണത്തില്‍ ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കിയിട്ടുണ്ട്.

Tamil Nadu

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 822 സ്ഥാനാര്‍ത്ഥികളും നിയമസഭാ തിരഞ്ഞെടുപ്പിലെ 269 സ്ഥാനാര്‍ഥികളുമാണ് തമിഴ്‌നാട്ടില്‍ ഇന്ന് ജനവിധി തേടുന്നത്. രാവിലെ 7 മണിക്ക് തന്നെ ആരംഭിച്ച വോട്ടെടുപ്പില്‍ 5.8 കോടി ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

lok-sabha-home

English summary
Lok Sabha Polls 2019: Chennai Hotel Offers 50 Per Cent Discount On Food For Voters

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+8346354
CONG+38790
OTH79198

Arunachal Pradesh

PartyLW T
BJP43135
JDU077
OTH2911

Sikkim

PartyW T
SKM01717
SDF01515
OTH000

Odisha

PartyLW T
BJD3874112
BJP91524
OTH3710

Andhra Pradesh

PartyLW T
YSRCP0150150
TDP02424
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more