കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടി ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം, ഇനി സംസ്ഥാനങ്ങള്‍ തീരുമാനിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: ചരക്കു സേവനനികുതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിന് ലോകസഭയുടെ അംഗീകാരം ലഭിച്ചു. രാജ്യസഭയില്‍ അവതരിപ്പിച്ച സമയത്ത് ഒട്ടേറെ ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബില്‍ വീണ്ടും ലോകസഭയിലെത്തിയത്.

Modi
എഐഎഡിഎംകെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നെങ്കിലും ഹാജരായ എല്ലാ അംഗങ്ങളും ബില്ലിനെ അനുകൂലിച്ചതോടെ പാര്‍ലമെന്റിന്റെ അംഗീകാരം എന്ന കടമ്പ പൂര്‍ത്തിയായി. ഇനി ഭൂരിപക്ഷ സംസ്ഥാനങ്ങളുടെ പിന്തുണയും രാഷ്ട്രപതിയുടെ അംഗീകാരവും കിട്ടി കഴിഞ്ഞാല്‍ ബില്‍ യാഥാര്‍ത്ഥ്യമാകും.
English summary
Lok Sabha, on Monday, unanimously passed the 122nd Constitutional Amendment Bill as amended by the Rajya Sabha with all 443 members voting in favour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X