കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം; സീറ്റുകൾ ധാരണയായി, ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നെന്ന് സ്റ്റാലിൻ

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്നാട്ടിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം | Oneindia Malayalam

ചെന്നൈ: തമിഴ്നാട്ടിൽ ഭരണ കക്ഷിയായ അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യകക്ഷികളായതിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും സഖ്യം പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളും പുതുച്ചേരിയിലെ ഒരു സീറ്റും ഉൾപ്പെടെ 40 സീറ്റുകളിലാണ് കോൺഗ്രസ്-ഡിഎംകെ സഖ്യം മത്സരിക്കുന്നത്.

<strong>പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനം തല്ലിക്കൊന്നു!!</strong>പുൽവാമ ആക്രമണത്തിന്റെ പരിണിത ഫലം; ജയ്പൂർ സെൻട്രൽ ജയിലിൽ പാക് തടവുകാരനം തല്ലിക്കൊന്നു!!

കോൺഗ്രസിന് 9 സീറ്റും ഡിഎംകെക്ക് 20 മുതൽ 25 സീറ്റുകളുമാണ് ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബാക്കി വരുന്ന സീറ്റുകൾ മറ്റ് സഖ്യ പാർട്ടികൾക്ക് വീതിക്കും. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ തിരമാല പോലെ ആഞ്ഞടിക്കുമെന്നും എംകെ സ്റ്റാലിൻ വ്യക്തമാക്കി.

Stalin and Rahul Gandhi


തമിഴ്നാ‌ട്ടിലും പുതുച്ചേരിയിലും ഡിഎംകെയുമായി സീറ്റ് പങ്കുവെക്കുന്ന പ്രതിനിധി യോഗം മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസിക്ക് അധ്യക്ഷത വഹിച്ചു. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ നേതൃത്വത്തിലുള്ള അണ്ണ ഡിഎംകെ 39 സീറ്റില്ഡ‍ 37 സീറ്റിലും വിജയിച്ച് കയറുകയായിരുന്നു. ഒരു സീറ്റ് ബിജെപിക്കും ലഭിച്ചിരുന്നു.

English summary
The BJP's alliance with Tamil Nadu's ruling AIADMK done and dusted, the Congress put the alliance with DMK on fast track and announced the seat sharing deal this evening. The Congress is likely to have 9 of the 39 Lok Sabha seats in Tamil Nadu and the lone seat in Puducherry. Of the rest, DMK will contest 20 to 25 seats and the balance will go to smaller allies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X