Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ- ഭുവനേശ്വർ ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റി, 40 പേർക്ക് പരുക്ക്

കട്ടക്ക്: ഒഡീഷ്യയിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. മുംബൈ- ഭൂവനേശ്വർ ലോകമാന്യ തിലക് എക്സ്പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചതോടെയാണ് ട്രെയിൻ പാളം തെറ്റിയത്.

അപകടത്തിൽ നാൽപ്പതോളം പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

train

സലഗാവ്, നേർഗുണ്ടി സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. വ്യാഴാഴച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല, പ്രദേശത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+