കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ- ഭുവനേശ്വർ ലോകമാന്യതിലക് എക്സ്പ്രസ് പാളം തെറ്റി, 40 പേർക്ക് പരുക്ക്

Google Oneindia Malayalam News

കട്ടക്ക്: ഒഡീഷ്യയിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരുക്ക്. മുംബൈ- ഭൂവനേശ്വർ ലോകമാന്യ തിലക് എക്സ്പ്രസിന്റെ എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചതോടെയാണ് ട്രെയിൻ പാളം തെറ്റിയത്.

 ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ തകർച്ച പിടിച്ചു നിർത്താമെന്ന് സുബ്രഹ്മണ്യൻ സ്വാമി ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ തകർച്ച പിടിച്ചു നിർത്താമെന്ന് സുബ്രഹ്മണ്യൻ സ്വാമി

അപകടത്തിൽ നാൽപ്പതോളം പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇതിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

train

സലഗാവ്, നേർഗുണ്ടി സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. വ്യാഴാഴച രാവിലെ 7 മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല, പ്രദേശത്ത് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.

English summary
Lokmania Tilak Express derailed near cuttack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X