Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺ​ഗ്രസ്; 16 അം​ഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് സമിതിക്ക് രൂപം നൽകി കോൺ​ഗ്രസ്. 16 അം​ഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ​ഗാന്ധി. മുൻ അധ്യക്ഷൻ രാഹുൽ ​ഗാന്ധി തുടങ്ങിയവർ സമിതിയിൽ അം​ഗങ്ങളാണ്. കേരളത്തിൽ നിന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സമിതിയിൽ അംഗമാണ്.

വിവിധ സംസ്ഥാനങ്ങളിൽ ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കമ്മിറ്റി രൂപീകരിച്ചത്.

congrss

സമതിയിലെ അം​ഗങ്ങൾ:

മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബികാ സോണി, അധീർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, മധുസൂദനൻ മിസ്ത്രി, എൻ.ഉത്തം കുമാർ റെഡ്ഡി, ടി എസ് സിങ് ദിയോ, കെ ജെ ജോർജ്, പ്രീതം സിങ്, മുഹമ്മദ് ജാവേദ്, ആമി യാജ്നിക്, പി എൽ പൂനിയ, ഓംകാർ മർകം, കെ സി വേണുഗോപാൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+