ലണ്ടന്‍ ഭീകരാക്രമണത്തിന് പാകിസ്താനുമായുള്ള ബന്ധം, പോലീസ് വെളിപ്പെടുത്തി
ലണ്ടന്‍ ഭീകരാക്രമണത്തിന് പാകിസ്താനും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ലണ്ടനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു.
ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിന് പാകിസ്താനും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ലണ്ടനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ആക്രമികളിലൊരാള്‍ പാകിസ്താനിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മെട്രോ പൊളിറ്റിയന്‍ പോലീസാണ് കഴിഞ്ഞ ദിവസം ആക്രമിയുടെ പേര് വെളിപ്പെടുത്തിയത്.












Click it and Unblock the Notifications