കൃഷ്ണഭഗവാന് 18 ദിവസം പോലീസ് കസ്റ്റഡിയിലോ?
ഫത്തേപ്പൂര്‍ : കൃഷ്ണഭഗവാന് 18 ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞെന്നോ? വിശ്വസിക്കാന്‍ പ്രയാസമുണ്ടല്ലേ? എന്നല്‍ കേട്ടോളു , പോലീസ് കസ്റ്റഡിയില്‍ നിന്നും കൃഷ്ണഭഗവാനെ വിശ്വാസികള്‍ മോചിപ്പിച്ചത് ഒരു ലക്ഷം രുപ ബോണ്ട് കെട്ടിവെച്ചാണ് .
18 ദിവസം ഫത്തേപ്പൂര്‍ പോലീസ് സ്റ്റേഷനിലെ സ്ട്രോംഗ് റൂമില്‍ കഴിഞ്ഞ കൃഷ്ണനെ ചൊവ്വാഴ്ചയാണ് നാട്ടുകാരും വിശ്വാസികളും കൃഷ്ണഭഗവാനെ മോചിപ്പിച്ചത് .

ശിവ്രാജ്പൂര്‍ ഗ്രാമത്തിലെ ഗിരിധര്‍ ഗോപാല്‍ജി കാ മന്ദിറിലെ പ്രതിഷ്ഠയായിരുന്ന പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന കൃഷ്ണവിഗ്രഹം ഏപ്രില്‍ 15 നാണ് മോഷണം പോയത്. തുടര്‍ന്ന് ക്ഷേത്രം പൂജാരിമാര്‍ ആംഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഏപ്രില്‍ 12 ന് ജഹന്ബാദിലെ ദസീന്പൂര് ഗ്രാമത്തില്‍ വയലില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.
ആംഗ് പോലീസ് കൃഷ്ണവിഗ്രഹം സ്ട്രോംഗ് റൂമില്‍ പൂട്ടിയിട്ട നിലയിലായിരുന്നു. പോലീസ് സ്റ്റേഷനില്‍ നിന്നും നാട്ടുകാര്‍ തിരിച്ചെടുത്ത വിഗ്രഹം കീര്‍ത്തനങ്ങളുടേയും രാമായണ് പാഠത്തിന്റെ ഭജന്റെയുമെല്ലാം പശ്ചാത്തലത്തില്‍ വ്യാഴാഴ്ച പുന:പ്രതിഷ്ഠ നടത്തി.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications