കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷം ആഘോഷിക്കാന്‍ അനുഷ്‌കയും കോലിയും വിദേശത്തേക്ക്

  • By Siniya
Google Oneindia Malayalam News

മുംബൈ: പുതുവര്‍ഷം ആഘോഷിക്കാന്‍ ക്രിക്കറ്റ് താരം വിരാട് കോലി കാമുകി അനുഷ്‌കാ ശര്‍മ്മയും വിദേശത്തേക്ക് പോയിരിക്കുകയാണ്.

വിദേശത്തേക്ക് പറക്കാനൊരുങ്ങി ഇരുവരെയും മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്. എന്നാല്‍ ഇരുവരും പോകുന്നത് എവിടേക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

പുതുവര്‍ഷം വിദേശത്ത്

പുതുവര്‍ഷം വിദേശത്ത്

പുതുവര്‍ഷം ആഘോഷിക്കാന്‍ ക്രിക്കറ്റ് താരം വീരാട് കോലിയും കാമുകി അനുഷ്‌കാ ശര്‍മ്മയും വിദേശത്തേക്ക് പോയിരിക്കുകയാണ്.

മാധ്യപ്രവര്‍ത്തകര്‍ കണ്ടത്

മാധ്യപ്രവര്‍ത്തകര്‍ കണ്ടത്

വിദേശത്തേക്ക് പോകാനൊരുങ്ങിയ ബോളിവുഡ് സുന്ദരിയെയും വിരാട് കോലിയെയും മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്.

പോകുന്നത്

പോകുന്നത്

പുതുവര്‍ഷം ആഘോഷിക്കാന്‍ പോകുന്നത് ഇരുവരും പോകുന്നത് എവിടേക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

മറ്റുപരിപാടികളില്‍

മറ്റുപരിപാടികളില്‍

ഇതിന് മുമ്പും പൊതുപരിപാടികളിലും ഇവര്‍ ഒരുമിച്ചെത്തിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ മത്സരം കാണാന്‍ അനുഷ്‌കയും വീരാടും ഒരുമിച്ചെത്തിയിരുന്നു.

English summary
Lovebirds Anushka Sharma and Virat Kohli snapped together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X