കൂളിങ് ഫിലിം ഒട്ടിച്ചിട്ടും കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടത് നാട്ടുകാർ കണ്ടു, ഫോട്ടോ..
നാഗ്പൂര്‍: കാറില്‍ കൂളിങ് ഫിലിം ഒട്ടിച്ച ധൈര്യത്തില്‍ സെക്‌സില്‍ ഏര്‍പ്പെട്ട അഡ്വക്കേറ്റും കാമുകിയും പോലീസ് പിടിയിലായി. നാഗ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്നിലായി നിര്‍ത്തിയിട്ട ആഡംബര കാറിലാണ് സംഭവം നടന്നത്.
കാറില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെടുന്ന കമിതാക്കളെ അര്‍ധനഗ്നരൂപത്തില്‍ നാട്ടുകാർ നോക്കി നില്‍ക്കുകയായിരുന്നു. ജനം തടിച്ച് കൂടിയതോടെ കാല്‍നട യാത്രക്കാരന്‍ തുണിവെച്ച് കാര്‍ മറച്ചു. അപ്പോഴാണ് കമിതാക്കള്‍ സംഭവം അറിയുന്നത്. പിന്നീട് സംഭവിച്ചത്.

കാറില്‍ വെച്ച് സെക്‌സ്
കാറില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ടെന്ന ധൈര്യത്തില്‍ സെക്‌സില്‍ ഏര്‍പ്പെട്ട അഡ്വക്കേറ്റും കാമുകിയും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

കാമുകി എത്തിയത്
ആഡംബര കാറില്‍ ഏറെ നേരം കാമുകിയെ കാത്തിരിക്കുകയായിരുന്നു അഡ്വക്കേറ്റ്. സ്‌കൂട്ടറില്‍ എത്തിയ കാമുകി കാറില്‍ കയറില്‍ ഉള്ളില്‍ നിന്നും പൂട്ടുകയായിരുന്നു.

തുണികൊണ്ട് നഗ്നത മറച്ചു
സെക്‌സില്‍ ഏര്‍പ്പെടുന്ന ദമ്പതികളെ നാട്ടുക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ വഴിയാത്രക്കാരനാണ് തുണികൊണ്ട് കാര്‍ മറച്ചത്. പുറത്തേക്ക് കാണുന്നുണ്ട് എന്ന് കമിതാക്കള്‍ അപ്പോഴും അറിഞ്ഞിരുന്നില്ല.

സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍
കമിതാക്കള്‍ ഡോര്‍ തുറന്നു. എന്നാല്‍ താന്‍ വിവസ്ത്രയായാണ് പുറത്തേക്ക് ഇറങ്ങിയത് എന്ന് യുവതി ഓര്‍ത്തില്ല. പോലീസിനോട് തര്‍ക്കിക്കുന്നതിനിടയില്‍ വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നഗ്നയാണെന്ന് അറിഞ്ഞത്.

പോലീസ് അറസ്റ്റ് ചെയ്തു
പൊതുസ്ഥലത്ത് വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടതിന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications