കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, ഈ മാസത്തെ രണ്ടാം വര്‍ദ്ധന

Google Oneindia Malayalam News

ദില്ലി: സാധാരണക്കാര്‍ക്ക് തിരിച്ചടിയായി രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗിത്തിനായുള്ള സിലിണ്ടറിന് 25 രൂപ വര്‍ദ്ധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഇന്ന് ഒരു സിലിണ്ടറിന് 801 രൂപയാവും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വിലയില്‍ വര്‍ദ്ധനവ് വരുത്തുന്നത്.

lpg

കഴിഞ്ഞ ആഴ്ച ഗാര്‍ഹിക പാചകവാതക വില 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതകത്തിന് 80 രൂപയില്‍ അധികമാണ് വര്‍ദ്ധിപ്പിച്ചത്. ഫെബ്ാരുവരിയുടെ തുടക്കത്തില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 25 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണംകേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം

സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ വില വര്‍ദ്ധനവ് ഇരുട്ടടിയാണ്. രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധന വില വര്‍ദ്ധിക്കുന്നതിന് പിന്നാലെയാണ് പാചക വാതക വിലയും വര്‍ദ്ധിച്ചുവരുന്നത്. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ്.

പ്രവാസി വേട്ട അവസാനിപ്പിക്കണം; കൊവിഡ് പരിശോധന സൗജന്യമാക്കണം: കെപിഎ മജീദ്പ്രവാസി വേട്ട അവസാനിപ്പിക്കണം; കൊവിഡ് പരിശോധന സൗജന്യമാക്കണം: കെപിഎ മജീദ്

ട്രംപിന്‍റെ വിവാദ നയം തിരുത്തി ജോ ബൈഡന്‍; കുടിയേറ്റ വിലക്ക് നീക്കി, ഗ്രീന്‍ കാര്‍ഡ് പുനഃസ്ഥാപിച്ചുട്രംപിന്‍റെ വിവാദ നയം തിരുത്തി ജോ ബൈഡന്‍; കുടിയേറ്റ വിലക്ക് നീക്കി, ഗ്രീന്‍ കാര്‍ഡ് പുനഃസ്ഥാപിച്ചു

Recommended Video

cmsvideo
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍

വോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽവോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽ

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
LPG Price in India: Center has again hiked LPG prices in India, Rs 24 per cylinder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X