കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് നിർമ്മാണത്തിൽ അഴിമതി; എടപ്പാടി പളനിസാമിക്കെതിരെ സിബിഐ അന്വേഷണം!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ സിബിഐ അന്വേഷണം. റോഡ് നിര്‍മാണത്തിനു കരാര്‍ നല്‍കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് എഡി ജഗദീഷ് ചന്ദ്രിക സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

<strong>ബ്ലൂവെയിൽ മാറി... ഇപ്പോൾ പബ്ജിയോ? 19 കാരൻ വകവരുത്തിയത് അച്ഛനെയും അമ്മയെയും സഹോദരിയെയും, ക്രൂരത...</strong>ബ്ലൂവെയിൽ മാറി... ഇപ്പോൾ പബ്ജിയോ? 19 കാരൻ വകവരുത്തിയത് അച്ഛനെയും അമ്മയെയും സഹോദരിയെയും, ക്രൂരത...

മുഖ്യമന്ത്രി പളനിസാമി 3500 കോടി രൂപയുടെ റോഡ് നിര്‍മാണ കരാര്‍ ബന്ധുക്കള്‍ക്കും ബിനാമികള്‍ക്കും നല്‍കിയെന്നാരോപിച്ചാണ് ഡിഎംകെ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും പരാതിക്കാർ വ്യക്തമാക്കിയിരുന്നു.

Palaniswamy

ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ രേഖകളും സിബിഐക്കു കൈമാറണമെന്നാണ് കോടതി ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടാൽ തുടരന്വേഷണമാവാമെന്നും കോടതി നിരീക്ഷിച്ചു.

English summary
Madras HC Orders CBI Probe Into Corruption Allegations Against Tamil Nadu CM Palaniswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X