നോയിഡയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിച്ചു, മദ്രസ അധ്യാപകന് അറസ്റ്റില്‍
നോയിഡ: മദ്രസ വിദ്യാര്‍ത്ഥിനിയായ ആറു വയസുകാരിയെ ബെല്‍റ്റ് കൊണ്ടടിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പാഠഭാഗങ്ങള്‍ പഠിക്കാന്‍ സാധിക്കാത്തതിനാല്‍ പെണ്‍കുട്ടിയെ ബെല്‍റ്റ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. വെള്ളയാഴ്ച്ചയാണ് നോയിഡ പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. മൗലവി മുഹമ്മദ് നവാസ് എന്ന ആള്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
നോയിഡ സെക്റ്റര്‍ 115ലെ മദ്രസ അധ്യാപകനാണ് മൗലവി മുഹമ്മദ്. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പൊതുവേ വിദ്യാര്‍ത്ഥികളോട് സ്നേഹത്തോടെയാണ് പെരുമാറാറെന്നും എന്നാല്‍ ഈ വിദ്യാര്‍ത്ഥിനി പാഠഭാഗങ്ങള്‍ പഠിക്കാത്തതിനാല്‍ ആണ് ബെല്‍റ്റ് കൊണ്ട് മര്ദ്ദിക്കേണ്ടതെന്ന് പറയുന്നു. ഇതില്‍ അധ്യാപകന് ഖേദം പ്രകടിപ്പിക്കയും ചെയ്തു.

മദ്രസയില്‍ മകളെ കാണാനെത്തിയ പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദനമേറ്റ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതേ കുറിച്ച് മദ്രസയില്‍ അന്വേഷിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഐപിസി 323 അടക്കമുള്ള കേസുകളാണ് മൗലവിക്കെതിരെ ചുമത്തിയിട്ടുള്ളത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications