'മാജിക് പെന്‍' തട്ടിപ്പ്!! സൂക്ഷിച്ചില്ലെങ്കില്‍ ഇത് നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും
ബെംഗളൂരു: മാജിക് പെണ് തട്ടിപ്പുകള്‍ വ്യാപകമാകുന്നു. ബാങ്കുകളില്‍ വ്യാജ ചെക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പെരുകുന്ന സാഹചര്യത്തിലാണ് മാജിക് പെന്നിനെ കുറിച്ച് ഉപഭോക്താകള്‍ക്ക് ബാങ്കുകള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത.
വ്യാജ ചെക്കുകളുമായി ബാങ്കില്‍ എത്തുന്ന തട്ടിപ്പുക്കാര്‍ പേരും തുകയും എഴുതി പണം തട്ടുന്നു. ഈ പേനക്കൊണ്ട് എഴുതുന്ന കാര്യങ്ങള്‍ മാഞ്ഞു പോകുന്നതോ മായ്ച്ചു കളയുകയോ ചെയ്യാവുന്നതാണ്.

ഇത്തരത്തില്‍ നിരവധി പരാതികളാണ് ബാങ്കില്‍ ലഭിച്ചിട്ടുള്ളത്. ഇത് കണ്ടെത്താന്‍ പ്രത്യേക മാര്‍ഗങ്ങളും ഇല്ല. സിറ്റി ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകല്‍ ഉപഭോക്താകള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉപഭോക്താവിന് മാജിക് പെന്‍ നല്കി അതില്‍ പേരും സംഖ്യയും എഴുതിച്ചാണ് പണം തട്ടുന്നത് എന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ബാങ്കിന്റെ പേരില്‍ വ്യാജ മെയിലുകള്‍ അയച്ചും തട്ടിപ്പ് നടത്തുന്നുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications