ഇന്ന് മഹാനവമി; ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്!! രഥോത്സവത്തിനൊരുങ്ങി കൊല്ലൂര്‍ മൂകംബിക ക്ഷേത്രം
ബെംഗളൂരു: ഇന്ന് മഹാനവമി. പുസ്തക പൂജയ്ക്കും ആയുധ പൂജയ്ക്കുമായി ക്ഷേത്രങ്ങളില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടുന്നത്. വിജയദശമി ദിനമായ ചൊവ്വാഴ്ചയാണ് ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കുക. വിവിധ ഇടങ്ങളിലായി ആയിരത്തോളം കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

നവമി, ദശമി നാളുകളില്‍ വലിയ ആഘോഷങ്ങളാണ് വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്നാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോത്സവം നടക്കുന്നത്. ആയിരക്കണക്കിന്ന് ഭക്തരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിട്ടുള്ളത്. രഥോത്സവം ഇന്ന് ഉച്ചയ്ക്ക് 1.50 ന് നടക്കും. ചൊവ്വാഴ്ച പുലര്‍ച മൂന്ന് മണിയ്ക്ക് നട തുറക്കുന്നതോടെ വിദ്യാരംഭം നടക്കും. അയ്യായിരത്തോളം കുരുന്നുകളാണ് മൂകാംബികയില്‍ വിദ്യാരംഭത്തിനായി പേര് നല്‍കിയിരിക്കുന്നത്.
ദുര്‍ഗാദേവി തിലോത്തമയുടെ രൂപം പൂണ്ട് അസുരരാജാവായ മഹിഷാസുരനെ വധിച്ച ദിവസാണ് മഹാനവമി എന്നാണ് ഐതിഹ്യം. അതോടെ ഈ ദുര്യ്ക്ക് മഹിഷാസുര മര്‍ദ്ദിനി എന്ന പേരും കൈവന്നു. അന്നാണ് കേരളത്തില്‍ ആയുധപൂജ നടക്കുന്നത്.
മഹിഷാസുരനെ വധിച്ചതിന്റെ ആഹ്ളാദസൂചകമായാണ് പിറ്റേന്ന് വിജയദശമി ആഘോഷക്കുന്നത്. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായി വിജയദശമി ആഘോഷിക്കുന്നു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഈ ദിവസം ദസറയായും ആഘോഷിക്കുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications