കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് 2019; കുട്ടികളുമായി മത്സരത്തിനില്ലെന്ന് പവാര്‍, ഫഡ്നാവിസിന് കിടിലന്‍ മറുപടി

  • By S Swetha
Google Oneindia Malayalam News

ബീഡ് / പാണ്ഡാര്‍പൂര്‍: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആഞ്ഞടിച്ച് എന്‍സിപി നേതാവ് ശരത്പവാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടികളുമായി പോരാട്ടത്തിനില്ലെന്നാണ് പവാറിന്റെ പ്രസ്താവന. ബീഡ് ജില്ലയിലെ അംബെജോഗായിയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ഗോദയില്‍ തങ്ങളുടെ ഗുസ്തി താരം പോരാട്ടത്തിലാണെന്നും എന്നാല്‍ മറുപക്ഷത്ത് ഒരു ഗുസ്തിക്കാരനില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പവാര്‍ രംഗത്തെത്തിയത്.

അഭയ കേസ്; നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെയും വിസ്തരിക്കും, പ്രതികളുടെ ഹർജി തള്ളി!അഭയ കേസ്; നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെയും വിസ്തരിക്കും, പ്രതികളുടെ ഹർജി തള്ളി!

pwar-14-1508
English summary
Maharashtra assembly elections 2019- Sarad Pawar mocks Devendra Fadnavis on last statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X