കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറാത്ത സംവരണത്തിനൊരുങ്ങി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവണ്‍മെന്റ്.. പ്രക്ഷോഭക്കാരോട് ആഘോഷത്തിന് ആഹ്വാനം..

  • By Desk
Google Oneindia Malayalam News

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ മറാത്ത സംവരണ ബില്‍ പാസാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മറാത്താ സമൂഹത്തിന് സംവരണം നല്കുമെന്ന് നേരത്തെ തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. പിന്നോക്ക കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് മറാത്താ സംവരണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.

<strong>ശബരിമലയിലെത്തിയ കണ്ണന്താനം ചോദിക്കുന്നു; ആ നൂറ് കോടി എവിടെ? ചൈനയില്‍ നടക്കാത്തത് ഇവിടെ</strong>ശബരിമലയിലെത്തിയ കണ്ണന്താനം ചോദിക്കുന്നു; ആ നൂറ് കോടി എവിടെ? ചൈനയില്‍ നടക്കാത്തത് ഇവിടെ

 ആഘോഷങ്ങള്‍ക്ക് ഒരുങ്ങൂ..,

ആഘോഷങ്ങള്‍ക്ക് ഒരുങ്ങൂ..,


അഹമ്മദ് നഗരില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെ മറാത്താ സംവരണത്തിനായ് പ്രക്ഷോഭം നയിക്കാന്‍ ആലോചിക്കുന്നവര്‍ ഇനി ആഘോഷിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നോക്ക കമ്മിഷന്‍രെ റിപ്പോര്‍ട്ട് ലഭിച്ചതോടെ മറാത്ത സംവരണത്തിനായുള്ള ഭരണഘടന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. 25 നും 26 നും സംവരണത്തിനായി പ്രക്ഷോഭം നയിക്കുന്നവര്‍ ഡിസംബര്‍ ഒന്നിന് ആഘോഷങ്ങള്‍ നയിക്കാന്‍ ആരംഭിക്കണമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

 32 ശതമാനത്തിന് സംവരണം

32 ശതമാനത്തിന് സംവരണം


മഹാരാഷ്ട്രയില്‍ ഏറെക്കാലമായി ഉയര്‍ന്നുവന്ന ആവശ്യമാണ് മറാത്താ സംവരണം. മറാത്താ സംവരണം അംഗീകരിക്കുന്നതോടെ വിദ്യാഭ്യാസം,സര്‍ക്കാര്‍ ജോലി എന്നിവയില്‍ മറാത്താ വംശജര്‍ക്ക് സര്‍ക്കാര്‍ സംവരണം ഉറപ്പാക്കും. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 25 ശതമാനം വരുന്ന മറാത്താ സമൂഹത്തിന്‍രെ 32 ശതമാനം സംവരണത്തിന് അര്‍ഹമാണ്.

 പ്രതിഷേധങ്ങള്‍ മറാത്താ സംവരണത്തെ ബാധിക്കില്ല!

പ്രതിഷേധങ്ങള്‍ മറാത്താ സംവരണത്തെ ബാധിക്കില്ല!

ചില ആളുകള്‍ എസ് സി,എസ് ടി,ഒബിസി എന്നിവയ്ക്കിയില്‍ സംവരണവുമായി ബന്ധപ്പെട്ട് പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറാത്ത സമൂഹത്തിന്റെ സംവരണം നിലവിലുള്ള ക്വാട്ടയെ ബാധിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് അദ്ദേഹം പറഞ്ഞു.

English summary
Maharashtra CM Devendra Fadnavis announces reservation for maratha community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X