കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് ദിവസത്തിനുള്ളിൽ ഇരട്ടിയായി: മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 2500ലേക്ക്, മരണമടഞ്ഞത് 160 പേർ!!

Google Oneindia Malayalam News

മുംബൈ: ആറ് ദിവസത്തിനിടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,455 പേർക്കാണ് ചൊവ്വാഴ്ച വരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. തിങ്കളാഴ്ചയ്ക്ക് ശേഷം ഒറ്റ മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് നൽകുന്ന വിവരം. സംസ്ഥാനത്ത് 160 പേരാണ് ഇതിനകം രോഗം ബാധിച്ച് മരിച്ചത്. 217 പേർക്ക് ഇതിനകം മഹാരാഷ്ട്രയിൽ രോഗം ഭേദമായിട്ടുണ്ട്.

 തൊഴിലാളികളുടെ വേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ തൊഴിലാളികളുടെ വേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍

1452 പേർക്ക് രോഗം സ്ഥിരീകരിച്ച ദില്ലിയാണ് കൊറോണ വൈറസ് ബാധയിൽ രണ്ടാമതുള്ളത്. 28 പേർ ദില്ലിയിൽ രോഗം ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. 1104 കേസുകളാണ് മൂന്നാമതുള്ള തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ദില്ലിയുമായും മഹാരാഷ്ട്രയുമായും താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണ്. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 100000 കടന്നിട്ടുണ്ട്.

Recommended Video

cmsvideo
Kerala government ready to quarantine expatriates | Oneindia Malayalam
coronavirus--84-15
English summary
Maharashtra doubled Coronavirus cases within 6 days, now inches towards 2,500
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X