കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വീണ്ടും വിവാദത്തില്‍: മഹാമിത്ര ആപ്പ് വിവരങ്ങള്‍ ചോര്‍ത്തി ട്രസ്റ്റിന് നല്‍കി!

Google Oneindia Malayalam News

മുംബൈ: വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന വിവാദത്തില്‍ മുങ്ങി ബിജെപി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി ഒരു സ്വകാര്യ ട്രസ്റ്റിന് കൈമാറുന്നുവെന്നാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ അവകാശപ്പെടുന്നത്.

mobile

മഹാരാഷ്ട്ര വിദാന്‍സൗദയില്‍ സംസാരിക്കുന്നതിനിടെയാണ് അശോക് ചവാന്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മഹാ മിത്ര എന്ന ആപ്പ് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ച് അനുലോം എന്ന സ്വകാര്യ ട്രസ്റ്റിന് കൈമാറുന്നുണ്ടെന്നാണ് ചവാന്റെ അവകാശവാദം.

<strong>കിം ജോങ് ഉന്‍ ചൈനയിലെത്തി: രഹസ്യ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന, ചൈനീസ് നീക്കം ട്രംപുമായുള്ള ഉന്നിന്റെ കൂടിക്കാഴ്ച അട്ടിമറിക്കാന്‍!!</strong>കിം ജോങ് ഉന്‍ ചൈനയിലെത്തി: രഹസ്യ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന, ചൈനീസ് നീക്കം ട്രംപുമായുള്ള ഉന്നിന്റെ കൂടിക്കാഴ്ച അട്ടിമറിക്കാന്‍!!

English summary
Former Maharashtra CM Prithviraj Chavan has alleged that an app launched by the state government is sharing personal information of citizens with a private trust.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X