'നാട്ടിൽ വരാത്ത സൈനികനെ കുഞ്ഞ് ഉണ്ടായെന്ന് അറിയിക്കുന്ന ഭാര്യ'!! ബിജെപി നേതാവിന് നാക്ക് പിഴച്ചു !
സൈനികരുടെ ഭാര്യമാരുടെ ചാരിത്ര്യശുദ്ധിയെ അപമാനിച്ച ബിജെപി നേതാവ് വിവാദത്തിൽ
മുംബൈ: സൈനികരെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്ര എംഎല്‍സി പ്രശാന്ത് പരിചാരിക്കിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
ഷോലാപൂരിലെ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രശാന്ത് സൈനികരെയും കുടുംബത്തെയും അപമാനിച്ചത്.

''അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികന് ഭാര്യയുടെ ടെലഗ്രാം കിട്ടും, നമുക്ക് ഒരു മകന് പിറന്നിരിക്കുന്നു, സന്തോഷം കൊണ്ട് പട്ടാളക്കാരന് കൂട്ടുകാര്‍ക്കെല്ലാം മധുരം നല്‍കും അപ്പോഴാണ് അയാള്‍ ഒരു കാര്യം ഓര്‍ക്കുക, താന്‍ ലീവിന് നാട്ടില്‍ പോയിട്ട് ഒരു വര്‍ഷത്തില്‍ അധികം ആയല്ലോ എന്ന്''

സൈനികരുടെ ഭാര്യമാരുടെ ചാരിത്രശുദ്ധിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ എംഎല്സിയ്ക്ക് എതിരെ പ്രതിഷേധം ശക്തമാണ്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ഇദ്ദേഹത്തിന് എതിരെ കമന്റ് ചെയ്യുന്നുണ്ട്.

താനൊരു തമാശ പറഞ്ഞതാണെന്നും, സൈനികരെയും കുടുംബത്തേയും അപമാനിയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രശാന്ത് പരിചാരക് പറയുന്നു. തന്റെ പ്രസ്താവനയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിയ്ക്കുകയും ചെയ്തു.

പ്രശാന്തിന്റെ വാക്കുകള്‍ ബിജെപി രാഷ്ട്രീയ ആയുധമാക്കി. സൈനികരോട് വലിയ സ്നേഹം ഉണ്ടെന്ന് പറയുന്ന ബിജെപി സര്‍ക്കാര്‍ സൈനികരേയും കുടുംബത്തേയും അപമാനിയ്ക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

സംഭവിച്ച അബദ്ധത്തിന് മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക് ഇനി പ്രശാന്തിനെ കുറ്റപ്പെടുത്തേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications