Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു, സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 19കാരി അതിക്രൂമായ പീഡനത്തിന് ഇരയായി. ജനുവരി 22നാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. ക്രൂരമായ പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 52കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നാഗ്പൂരിലെ സ്പിന്നിംഗ് മില്ലിൽ സൂപ്പർവൈസറായി ജോലി നോക്കുന്ന യോഗിലാൽ രഹാങ്കടലെ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. സഹോദരനോടൊപ്പം വാടക വീട്ടിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. സഹോദരൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്.

crime

രാത്രി മുറിയിൽ പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ യോഗിലാൽ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി എതിർത്തപ്പോൾ ഇയാൾ ക്രൂരമായി മർദ്ദിച്ചു. പെൺകുട്ടിയുടെ വായിൽ തുണി തിരുകിയാണ് ഇയാൾ ബലാത്സംഗം ചെയ്തത് പെൺകുട്ടി ബോധരഹിതയായതോടെ ഇയാൾ കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. പീഡനം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടി വിവരം സഹോദരനോട് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+