കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും ചുരുങ്ങിയ കാലം: പട്ടികയിലേക്ക് ഫട്നാവിസ്, യെഡിയൂരപ്പയും ജഗദംബിക പാലും

Google Oneindia Malayalam News

ദില്ലി: അധികാരത്തിലെത്തി മൂന്ന് ദിവസം മാത്രം പിന്നിട്ട ശേഷമാണ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ കാലയളവ് മുഖ്യമന്ത്രിയായവർക്കൊപ്പം ചേരുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫട്നാവിസ് ചൊവ്വാഴ്ച വൈകിട്ടാണ് രാജി വെച്ചത്. മഹാരാഷ്ട്രയിൽ നാടകീയമായ തിരിച്ചുവരവ് നടത്തിയ ബിജെപി സർക്കാരിന് ഇതോടെ മൂന്ന് ദിവസത്തെ ആയുസ്സ് മാത്രമാണുണ്ടായിരുന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എൻസിപി നേതാവ് അജിത് പവാർ മറുകണ്ടം ചാടിയതോടെയാണ് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ ഫട്നാവിസ് രാജിവെക്കുന്നത്.

 അജിത് പവാറിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ എൻസിപിയും കുടുംബാഗങ്ങളും? മഹാനാടകത്തിൽ നടന്നത് ഇങ്ങനെ. അജിത് പവാറിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ എൻസിപിയും കുടുംബാഗങ്ങളും? മഹാനാടകത്തിൽ നടന്നത് ഇങ്ങനെ.

devendra-fadnavis1-15
English summary
Maharashtra's Devendra Fadnavis Joins List of CMs with Shortest Tenures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X