മലൈക, അര്‍ബാസ് ഖാന് വിവാഹ മോചനത്തിന് പിന്നില്‍
മുംബൈ: ബോളിവുഡ് ദമ്പതികളായ മലൈക ഖാനും ഭര്‍ത്താവ് അര്‍ബാസ് ഖാനും 18 വര്‍ഷം നീണ്ട കരിയറിന് അവസാനമിടുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഇതിന് പിന്നാലെ മലൈക ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇവരുടെ വിവാഹമോചനത്തെക്കുറിച്ച് പല കഥകളും ബോളിവുഡ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഇരുവരും തമ്മിലുള്ള സാമ്പത്തിക പിണക്കത്തെക്കുറിച്ചാണ്. ബോളിവുഡില്‍ ശോഭിക്കാന്‍ കഴിയാതിരുന്ന അര്‍ബാസ് ഖാന് സാമ്പത്തികമായി തകര്‍ന്നതാണ് വിവാഹമോചനത്തിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മകന്റെ സ്കൂള്‍ ഫീസ് ഉള്‍പ്പെടെയുള്ള വീട്ടുചിലവുകള്‍ മലൈകയാണ് കൈകാര്യം ചെയ്യുന്നത്. ബോളിവുഡിലും സ്റ്റേജ് ഷോകളിലും നര്‍ത്തകിയായും മോഡലായും പേരെടുത്ത മലൈകയ്ക്ക് സാമാന്യം നല്ല വരുമാനമുണ്ട്. വിവിധ ബ്രാന്‍ഡുകളുമായി മലൈകയ്ക്ക് ദീര്‍ഘനാളത്തെ കരാറുണ്ട്. എന്നാല്‍, അര്‍ബാര്‍ ഖാന് ബോളിവുഡില്‍ നിന്നും ഏറെക്കുറെ പുറംന്തള്ളപ്പെട്ട നിലയിലാണ്.
സാമ്പത്തികമായി കുടുംബത്തെ സഹായിക്കാന്‍ കഴിയാത്ത ഭര്‍ത്താവില്‍ മലൈക അസംതൃപ്തയാകുന്നത് സ്വാഭാവികമാണെന്ന് ബോളിവുഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രായം അമ്പത് കഴിഞ്ഞിട്ടും ബോളിവുഡില്‍ കോടികള്‍ വാരുന്ന താരമാണ് അര്‍ബാസിന്റെ ഇളയ സഹോദരന് സല്മാന് ഖാന്. സല്മാന് ഖാന്റെ നിഴലിലായിരുന്നു സൊഹൈല്‍ ഖാനും അര്‍ബാസ് ഖാനും. ഇരുവര്‍ക്കും സിനിമകളില്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications