കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല യൂസഫ് സായ്ക്ക് ഇന്ത്യയിലേക്ക് ശിവസേനയുടെ ക്ഷണം

  • By Neethu
Google Oneindia Malayalam News

മുംബൈ: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മലാല യൂസഫ് സായ്ക്ക് ഇന്ത്യയിലേക്ക് ശിവസേനയുടെ ക്ഷണം.

പാക്കിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിച്ച മലാലയ്ക്ക് അഭിനന്ദങ്ങള്‍ രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു ശിവസേന ലീഡര്‍ സജ്ഞയ് രത്ത്.

malala

തീവ്രവാദത്തിനെതിരെ പോരാടാന്‍ ധൈര്യം കാണിച്ച ഈ കൊച്ചു പെണ്‍കുട്ടിക്ക് അവകാശപ്പെട്ടതാണ് നൊബേല്‍ പുരസ്‌കാരം എന്നു അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് വരണം എന്ന ആഗ്രഹം കുറച്ചു നാളുകള്‍ക്കു മുന്‍പാണ് മലാല പറഞ്ഞത്. ദില്ലിയും മുംബൈയും സന്ദര്‍ശിക്കുമെന്നും മലാല പറഞ്ഞിരുന്നു.

English summary
Malala always welcome in India: Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X