കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക പങ്കു വെച്ച് മലാല യൂസഫ്‌സായ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിന് ശേഷം താഴ് വരയില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ച് പാകിസ്ഥാനിലെ നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. ''എന്റെ കുട്ടിക്കാലം മുതല്‍ കശ്മീരിലെ ജനങ്ങള്‍ കലഹത്തിലാണ്, എന്റെ അമ്മയും അച്ഛനും കുട്ടികളായിരുന്നപ്പോഴും എന്റെ മുത്തച്ഛും മുത്തശ്ശിയും ചെറുപ്പമായപ്പോഴും, ഏഴു പതിറ്റാണ്ടായി കശ്മീരിലെ കുട്ടികള്‍ വളര്‍രുന്നത് അക്രമത്തിനിടെയാണ്. ട്വിറ്ററിലൂടെ മലാല യൂസഫ്‌സായി വ്യാഴാഴ്ച പറഞ്ഞു.

സംഝോധ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തി വെച്ച് പാകിസ്താന്‍; അട്ടാരി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുസംഝോധ എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തി വെച്ച് പാകിസ്താന്‍; അട്ടാരി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

കശ്മീരിലെ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ച് മലാല ആശങ്ക പ്രകടിപ്പിച്ചു. ''കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെക്കുറിച്ച് ഞാന്‍ ആശങ്കാകുലയാണ്, അക്രമത്തില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നതും ഏറ്റുമുട്ടലില്‍ നഷ്ടം നേരിടുന്നതും ഇവര്‍ക്കാണ്. പരസ്പരം കഷ്ടപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. മലാല ഉറപ്പിച്ചു പറഞ്ഞു.

malalayosufzai-
English summary
Malala Yoosufsai shares worry about security of Woman and children in Kashmir valley
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X